27.4 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 695 പുതിയ കോവിഡ് രോഗികൾ

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി 695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസ്ഥിരീകരണത്തില്‍ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

694 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 5685 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 333 പുരുഷന്‍മാരും 292 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

460 പേർ രോഗമുക്തരായി. 4805 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 39365 പേര്‍ കോവിഡ് ബാധിതരായി. 34450 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12392 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

- Advertisement -

കോട്ടയം -42

തൃക്കൊടിത്താനം -30

ചങ്ങനാശേരി – 29

- Advertisement -

കാഞ്ഞിരപ്പള്ളി -22

പനച്ചിക്കാട്,ചിറക്കടവ്, എരുമേലി-20

ഈരാറ്റുപേട്ട, മുണ്ടക്കയം, വിജയപുരം – 19

എലിക്കുളം-18

തലയോലപ്പറമ്പ്, കുറവിലങ്ങാട് – 16

കുമരകം – 15

ഏറ്റുമാനൂർ-14

കിടങ്ങൂർ – 13

പാമ്പാടി, കടനാട്, ഉഴവൂർ – 12

കറുകച്ചാൽ, കല്ലറ, വാഴപ്പള്ളി, കങ്ങഴ, ഭരണങ്ങാനം, ചെമ്പ്, കുറിച്ചി – 11

പാലാ, മുളക്കുളം-10

വാഴൂർ, അയർക്കുന്നം, വെള്ളൂർ, മീനച്ചിൽ – 9

കോരുത്തോട്, വെള്ളാവൂർ, കടുത്തുരുത്തി, വൈക്കം – 8.

വെളിയന്നൂർ, തിടനാട്, കടപ്ലാമറ്റം, തിരുവാർപ്പ് – 7

കൂരോപ്പട, കൊഴുവനാൽ, പാറത്തോട്, അതിരമ്പുഴ, ഞീഴൂർ, വെച്ചൂർ, അകലക്കുന്നം – 6

കരൂർ, മരങ്ങാട്ടുപിള്ളി, അയ്മനം, മണിമല, ആർപ്പൂക്കര, പൂഞ്ഞാർ, തലപ്പലം – 5

വാകത്താനം, രാമപുരം, മണർകാട്, മറവന്തുരുത്ത് ,മാഞ്ഞൂർ – 4

മീനടം, നെടുംകുന്നം, മുത്തോലി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, ഉദയനാപുരം, മേലുകാവ് – 3

പള്ളിക്കത്തോട്, കാണക്കാരി, തലയാഴം, പുതുപ്പള്ളി, തീക്കോയി,പായിപ്പാട് -2

ടി.വി പുരം, മാടപ്പള്ളി, മൂന്നിലവ്, തലനാട് – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week