26.7 C
Kottayam
Wednesday, April 24, 2024

CATEGORY

Kerala

ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് പ്രതി ചേര്‍ക്കും

കൊച്ചി: എം ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് പ്രതി ചേര്‍ക്കും. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ക്കുക. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന മൊഴിനല്‍കിയിരുന്നു. ഡോളര്‍ കടത്തുന്ന...

കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നന്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞ് (60) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ലോറിക്കടിയിലായ യൂസഫ് രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നു. പോലീസും...

പൊളിഞ്ഞു കിടന്ന വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എട്ട് മാസം പഴക്കമുള്ള അസ്ഥികൂടം

പത്തനംതിട്ട : പൊളിഞ്ഞു കിടന്ന വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എട്ട് മാസം പഴക്കമുള്ള അസ്ഥികൂടം. പത്തനംതിട്ട വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് വീടിനുള്ളില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ഉപയോഗിക്കാതെ പൊളിഞ്ഞു കിടന്ന വീടായിരുന്നു ഇത്. ഇന്നലെ...

ഇടുക്കിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു, സിപിഎം പ്രവർത്തകന് വേണ്ടിയുള്ള അന്വേഷണം തുടരുന്നു

തൊടുപുഴ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന്, ഡി.വൈ.എഫ്.ഐ. ഭാരവാഹിയും സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗവുമായ യുവാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. കൂമ്പൻമല ബ്രാഞ്ച് അംഗമാണ് നേതാവ്. ഇയാളെ പാർട്ടി അംഗത്വത്തിൽനിന്നു നീക്കിയതായി സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ....

സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലികള്‍

ഫുട്ബോൾ ദൈവം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദരാഞ്ജലികളും ട്രോളുകളും. മറഡോണയുടെ മരണത്തിന് പിന്നാലെ മഡോണയുടെ പേജില്‍ ആദരാഞ്ജലികള്‍ എന്ന് കമന്റ് വരികയായിരുന്നു. എണ്ണമറ്റ...

വീണ്ടും പിഴവ്; ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കൈപ്പിഴ. പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടി. ഇതോടെ ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശിയെ എസ്എടി ആശുപത്രിയില്‍...

വളപട്ടണത്ത് വ്യത്യസ്തമായ പോരാട്ടം,ലീഗിനെതിരാളി കോണ്‍ഗ്രസ്‌

കണ്ണൂർ വളപട്ടണം ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഏറ്റുമുട്ടുന്നു. 13 അംഗ പ‌ഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുമായി കൂട്ട് ചേർന്നാണ് ലീഗിന്റെ പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്നാരോപിച്ച് കോൺഗ്രസ് ബന്ധം ലീഗ്...

തൃശൂർ കോർപ്പറേഷൻ ഇടതു സ്വതന്ത്ര സ്ഥാനാർഥി അന്തരിച്ചു

തൃശൂർ: കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ പ്രസിഡണ്ടും നിലവിൽ കോർപ്പറേഷൻ പുല്ലഴി ഡിവിഷൻ ഇടതു സ്വതന്ത്ര സ്ഥാനാർഥിയുമായ അഡ്വ എംകെ മുകുന്ദൻ അന്തരിച്ചു. വൃക്ക സംബന്ധമായ...

ശബരിമലയിൽ ദേവസ്വം ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു

സന്നിധാനം : ശബരിമല സന്നിധാനത്ത് രണ്ടു ദേവസ്വം ജീവനക്കാർക്കും പമ്പയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വംബോർഡിലെ രണ്ട് മരാമത്ത് ഓവർസിയർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മരാമത്ത് ഓഫീസ് അടക്കുകയും...

തൃശൂരിൽ 14 കാരിയെ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു: ഭാര്യയും തൂങ്ങി മരിച്ചു

തൃശൂര്‍: ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. പതിനാലു വയസുകാരിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ ശേഷം ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായിരുന്നു. വിയ്യൂര്‍...

Latest news