25 C
Kottayam
Saturday, May 25, 2024

CATEGORY

Kerala

മുസ്ലിം ലീഗ് വിടുമോ?നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്ലിയ

കോഴിക്കോട്: മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തെഹ്ലിയ. കഴിഞ്ഞദിവസം ഇവരെ എം.എസ്.എഫിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഫാത്തിമ പാർട്ടി വിടുമെന്ന് വാർത്തകളും പുറത്തെത്തി. ഇതിനോടുള്ള പ്രതികരണമാണ് ഫാത്തിമ ഇപ്പോൾ...

നിപ ആശങ്കയൊഴിയുന്നു, രണ്ടാഴ്ച കഴിഞ്ഞിട്ടും മറ്റു കേസുകളില്ല, നിയന്ത്രണങ്ങളിൽ ഇളവ്

തിരുവനന്തപുരം:മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ജാതിയും മതവും തമിഴൻ, നടൻ വിജയ് യെ സ്കൂളിൽ ചേർത്തപ്പോൾ എഴുതിയതിങ്ങനെ

ചെന്നൈ:നടന്‍ വിജയ്‍യെ സ്‍കൂളില്‍ ചേര്‍ത്ത സമയത്ത് ജാതി, മതം കോളങ്ങളില്‍ 'തമിഴന്‍' എന്നാണ് നല്‍കിയതെന്ന് അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍. വിജയ് വിശ്വ നായകനാവുന്ന 'സായം' എന്ന ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍...

യുവതിയുടെ ഫോണിൽ അശ്ലീല ദൃശ്യം, പ്രശ്നം പരിഹരിയ്ക്കാനെത്തിയ യുവാവിനെ മർദ്ദിച്ചു കൊന്ന 5 പേർ അറസ്റ്റിൽ

ആലപ്പുഴ:പൂച്ചാക്കലില്‍ നാടിനെ നടുക്കിയ വിപിന്‍ലാല്‍ കൊലപാതക കേസില്‍ ഒളിവില്‍ പോയ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ അഞ്ചാം വാര്‍ഡ് രോഹിണിയില്‍ വിപിന്‍ലാലിനെ (37) മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ...

ചേച്ചിയുടെ വരന്‍ അയര്‍ലന്‍ഡുകാരന്‍, അനിയന്റെ വധു ഹോങ്കോങ് കാരി, തൃശൂരിലെ ഇൻറർനാഷണൽ മാര്യേജ്

തൃശൂർ:ഒരു ദിവസം തന്നെ സഹോദരങ്ങളുടെ വിവാഹം നടക്കുന്നത് പുതുമയുള്ള കാര്യമല്ല, എന്നാല്‍ ഒരു പോലെ വിവാഹം കഴിക്കുന്നത് പുതുമയുള്ള കാര്യമാണ്. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലം വ്യത്യസ്തമായ വിവാഹത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്....

തോറ്റ സീറ്റിന്‍റെ ഉത്തരവാദിത്വം ഒഴിയുന്നത് പാപ്പരത്തം,സിപിഐ റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ്

കോട്ടയം:സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരേ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയിൽ വിമർശനം. പുറത്തുവന്ന റിപ്പോർട്ട് ബാലിശമാണ്. റിപ്പോർട്ടിലെ കാര്യങ്ങൾ സിപിഐ സ്ഥിരീകരിച്ചാൽ അതിനുള്ള മറുപടി കേരള കോൺഗ്രസ് ഔദ്യോഗികമായി തന്നെ നൽകും....

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍...

സംസ്ഥാനത്തിന് 14 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി, ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്....

തിരുവനന്തപുരത്ത് 12 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

തിരുവനന്തപുരം: 12 വയസുകാരിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച ഉച്ചയോടെ വാമനപുരം പൂവത്തൂരിലാണ് സംഭവം. പ്രദേശവാസിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കടയില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് ഹോണ്ട...

സംസ്ഥാനത്ത് കൊവിഡ് മരണക്കണക്ക് പുതുക്കും; ആത്മഹത്യയും ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം, സുപ്രീംകോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുക. ഒരാള്‍ കോവിഡ് ബാധിച്ച്...

Latest news