26.9 C
Kottayam
Monday, May 6, 2024

CATEGORY

Kerala

നാലണ മെമ്പറാണ് താന്‍, ഉമ്മന്‍ചാണ്ടി അതല്ല; അദ്ദേഹത്തോട്‌ ആലോചിക്കണം:ആഞ്ഞടിച്ച് ചെന്നിത്തല

കോട്ടയം:കോൺഗ്രസിൽ ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന ഗ്രൂപ്പ് വിഷയങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കോട്ടയം ഡി.സി.സി. അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം. അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചില്ലെന്നും ചെന്നിത്തല...

നാടൻ വാറ്റ് കാനഡയിൽ സൂപ്പർ ഹിറ്റ്, മലബാർ മന്ദാകിനിയ്ക്ക് ആവശ്യക്കാർ ഏറെ

ഒട്ടാവ:കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് നിയമവിധേയമായി കാനഡയില്‍ നിര്‍മ്മിച്ച് പേരൊന്ന് പരിഷ്‌കരിച്ചപ്പോള്‍ വമ്പന്‍ ഹിറ്റ്. കേരളത്തില്‍ ചീത്തപ്പേരുകാരനായ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന അടിപൊളി പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സംഭവം...

സംസ്ഥാനത്ത് വനിതാ കളക്ടര്‍മാര്‍ ഒന്‍പതുപേര്‍; കൊല്ലം, എറണാകുളം കളക്ടര്‍മാര്‍ ദമ്പതിമാര്‍

കൊച്ചി:ഉദ്യോഗസ്ഥതലത്തിലെ അഴിച്ചുപണിക്കു പിന്നാലെ സംസ്ഥാനത്തെ വനിതാകളക്ടർമാരുടെ എണ്ണം ഒൻപതായി. ഇന്നലെ രണ്ടു ജില്ലകളിൽ കൂടി വനിതാ കളക്ടർമാരെ നിയമിച്ചിരുന്നു. വയനാട്, കൊല്ലം ജില്ലകൾക്കാണ് ഇന്നലെ പുതിയ വനിതാ കളക്ടർമാരെ ലഭിച്ചത്. എൻട്രൻസ് കമ്മിഷണർ ആയിരുന്ന...

കേരളത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ദര്‍,കരുതലോടെ സര്‍ക്കാര്‍

തിരുവനന്തപുരം: ഉയരുന്ന കൊവിഡ് കേസുകളിൽ കേരളത്തിന് വലിയ ആശങ്ക വേണ്ടെന്ന് ദേശീയതലത്തിൽ ആരോഗ്യവിദ്ധർ പറയുമ്പോഴും ജാഗ്രത തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. സ്കൂളുകൾ തുറക്കുന്നത് അടക്കമുള്ള ഇളവുകളിൽ വളരെ കരുതലോടെയാവും തീരുമാനം. രോഗവ്യാപനവും മൂന്നാം...

ഐഡ ചുഴലിക്കാറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യൂയോര്‍ക്കില്‍ 45 മരണം #Hurricane Ida

ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യയോർക്ക് നഗരത്തിൽ കഴിഞ്ഞ ദിവസം 45 മരണം. റെക്കോഡ് മഴയെ തുടർന്ന് നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കനത്ത മഴ കാരണം മിക്കയിടങ്ങളിലും വെള്ളക്കെട്ട്...

ഐഎസ് ബന്ധമുള്ള 25 ഇന്ത്യക്കാര്‍ അഫ്ഗാനില്‍; കേരളം, കര്‍ണാടക സ്വദേശികള്‍?ഇറാന്‍ മോഡല്‍ ഭരണകൂടം സ്ഥാപിയ്ക്കാന്‍ താലിബാന്‍

ന്യൂഡല്‍ഹി:കാബൂള്‍ വിമാനത്താവളം അടച്ചതിനാല്‍ അഫ്ഗാനിലുള്ള ബാക്കി ഇന്ത്യന്‍ പൗരന്മാരെ എപ്പോള്‍ തിരികെയെത്തിക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവളം തുറന്നാല്‍ മാത്രമേ രക്ഷാദൗത്യം പുനരാരംഭിക്കാനാകൂവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനില്‍ എത്ര ഇന്ത്യക്കാര്‍...

‘തുന്നിക്കെട്ടില്ല, പുരികം വടിക്കണം’; വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ 3 പേര്‍ അറസ്റ്റില്‍

കൊച്ചി:കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി സേവനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ നാലംഗ സംഘം അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പരാതി. തോപ്പുംപടി മൂലങ്കുഴി വാറു വൈദ്യര്‍ റോഡ് വഞ്ചിപ്പുരക്കല്‍ വി.ഡബ്ല്യു. ജിന്‍സന്‍...

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ,സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ദിവസം

തിരുവനന്തപുരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 57 വയസ്സാക്കി വര്‍ധിപ്പിക്കണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ്...

ഷാപ്പ് കോൺട്രാക്ടറുടെ വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 2,460 ലിറ്റർ കള്ള് എക്സൈസ് സംഘം പിടികൂടി

എറണാകുളം: പെരുമ്പാവൂരിൽ ഷാപ്പ് കോൺട്രാക്ടറുടെ വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 2,460 ലിറ്റർ കള്ള് എക്സൈസ് സംഘം പിടികൂടി. കോൺട്രാക്ടർ ചേരാനല്ലൂർ സ്വദേശി സേവ്യറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ എൻഫോഴ്സ്മെൻറ് ടീമിന്...

മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു

ഇടുക്കി:മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ രാജാഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാമുകിയുടെ നില ഗുരുതരമാണ്.സുഹൃത്തുക്കൾക്ക് വീഡിയോ ചിത്രീകരിച്ച് അയച്ച...

Latest news