27.8 C
Kottayam
Thursday, April 25, 2024

CATEGORY

Kerala

മൈസൂരു കൂട്ടബലാത്സംഗം:പ്രതികൾ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.അതിനിടെ, മൈസൂരു കൂട്ടബലാത്സംഗക്കേസിൽ 'ഓപ്പറേഷൻ' വിജയമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്...

കുര്‍ബാന ഏകീകരണം,പ്രതിഷേധം കനക്കുന്നു, 400 ഓളം വൈദികര്‍ പരസ്യ പ്രതിഷേധത്തിലേക്ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തമാകുന്നു. കുർബാന ഏകീകരണത്തില്‍ 400 ഓളം വൈദികർ പ്രതിഷേധാവുമായി ബിഷപ് ആന്റണി കരിയിലിനെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധം. കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ...

നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നില്‍ക്കൂ: പി.വി അന്‍വറിനെ ‘കൊട്ടി’യ രമ്യ ഹരിദാസിന് പൊങ്കാലയിട്ട് അന്‍വര്‍ ഫാന്‍സ് കമന്റ് നിറയെ രാഹുല്‍ ഗാന്ധി

ആലത്തൂര്‍: രമ്യ ഹരിദാസ് - പി വി അന്‍വര്‍ 'പോര്' തുടരുകയാണ് സോഷ്യല്‍ മീഡിയകളില്‍. രമ്യ ഹരിദാസിന്റെ 'നിലവാരോ മീറ്ററുമായി വരുന്നവരോട്' മറുപടിയുമായി പിവി അന്‍വര്‍ രംഗത്ത് വന്നിരുന്നു. ആ മീറ്ററൊരെണ്ണം തനിക്ക്...

ടാറ്റയുടെ ടിഗോർ ഇവി ഓഗസ്റ്റ് 31ന് വിപണയിലെത്തും

ന്യൂഡല്‍ഹി: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന പുത്തൻ ടിഗോർ ഇവി പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. പുതിയ ടിഗോർ ഇവി ഓഗസ്റ്റ് 31ന് ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇവി...

കോവിഡിന് പിന്നാലെ സംസ്ഥാനത്ത് ‘മിസ്ക്’ രോഗബാധയും

തിരുവനന്തപുരം:സംസ്ഥാനത്ത് മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എംഐഎസ്–സി) ബാധിച്ച് നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300 ലേറെ കുട്ടികൾക്ക് മിസ്ക് സ്ഥിരീകരിച്ചു. ഇതിൽ 95 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ്...

വിവാഹശേഷവും കാമുകനുമായുള്ള ബന്ധം തുടർന്നു, എതിർത്ത പിതാവിനെ വകവരുത്തി,ആലപ്പുഴയിൽ മധ്യവയസ്കൻ്റെ കൊലപാതകത്തിൽ മകളും കാമുകനുമടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

ആലപ്പുഴ:അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ശിക്ഷ 31ന് വിധിക്കും. ചാരുംമൂട് ചുനക്കര ലീലാലയത്തില്‍ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസില്‍ കായംകുളം കൃഷ്ണപുരം ഞക്കനാല്‍ മണപ്പുറത്ത്...

ദരിദ്രർക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല ഒടുവിൽ കാലിത്തീറ്റയായി കന്നുകാലികൾക്ക് ഭക്ഷണമായി

കണ്ണൂർ:കോവിഡ് കാലത്ത് ദരിദ്രർക്ക് റേഷൻകട വഴി വിതരണംചെയ്യാൻ കേന്ദ്രം നൽകിയ 596.7 ടൺ കടല കന്നുകാലികൾക്ക് ഭക്ഷണമായി. റേഷൻ കടകളിലിരുന്ന് പഴകിപ്പോയ ഇത് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സപ്ലൈകോ ശേഖരിച്ച് കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന...

വാഹനങ്ങളുടെ ബാങ്ക് എൻ.ഒ.സിയ്ക്കായി ഇനി അലയണ്ട, പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം:വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളില്‍ എന്‍ഒസിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് വകുപ്പ് മന്ത്രി ആന്റണി രാജു.ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ 'വാഹന്‍' വെബ് സൈറ്റുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായപൂര്‍ണ്ണ...

മുറി പൂട്ടി മുങ്ങി ചെയർപേഴ്സൺ,തൃക്കാക്കരയിൽ വിജിലൻസെത്തിയപ്പോൾ നാടകീയരംഗങ്ങൾ

കൊച്ചി:പണക്കിഴി വിവാദം ഉയർന്ന തൃക്കാക്കര ന​ഗരസഭയിൽ വിജിലൻസ് പരിശോധനക്കിടെ രാത്രി വൈകിയും നാടകീയ രം​ഗങ്ങൾ തുടരുന്നു. അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് ന​ഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ്...

ചേര്‍ത്തലയിൽ യുവാവിനെ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

ചേര്‍ത്തല: യുവാവിനെ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡില്‍ തെക്കേ മഠത്തില്‍ചിറ സോമജിത്ത് (37) ആണ് കൈക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ലൈറ്റ്...

Latest news