Kerala
-
കട്ടപ്പനയില്‍ പതിനാലുകാരി മരിച്ച നിലയില്‍; ദുരൂഹത
കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ പതിനാലുകാരിയാണ് മരിച്ചത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.…
Read More » -
പിടിപാടുണ്ടോ ഫോണ്‍ പോലീസ് ചോര്‍ത്തി നല്‍കും! മോന്‍സന്റെ ഓഡിയോ ക്ലിപ്പ് ഞെട്ടിക്കുന്നത്
കോഴിക്കോട്: സ്മാര്‍ട്ട് ഫോണിനകത്തു സമര്‍ഥമായി നുഴഞ്ഞുകയറി വിവരങ്ങളെല്ലാം ചോര്‍ത്തുന്ന പെഗാസസ് സോഫ്റ്റ്വയറിനു സമാനമായ രീതിയില്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഇഷ്ടക്കാര്‍ക്കു ചോര്‍ത്തി നല്കാന് പോലീസില്‍ ചാരന്മാരെന്നു സൂചന.…
Read More » -
യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന ഈജിപ്ഷ്യൻ മുസ്ലീം പണ്ഡിതൻ്റെ പുസ്തകം നിരോധിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന ഈജിപ്ഷ്യൻ മുസ്ലീം പണ്ഡിതൻ്റെ പുസ്തകം നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. അഹമ്മദ് ഇബ്രാഹിം അൽ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി…
Read More » -
മോന്സണ് മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍
കൊച്ചി: മോന്സന് മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഇന്നും മോന്‍സണിന്റെ വീട്ടില്‍ തുടരും. കേന്ദ്ര വനം…
Read More » -
വിഴിഞ്ഞത്ത് കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികള്‍ അറസ്റ്റില്‍
വിഴിഞ്ഞം: കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികള്‍ വിഴിഞ്ഞം പോലീസിന്റെ പിടിയില്‍. ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരെയും ഇവരുടെ…
Read More » -
‘താമസം ദിവസം ഒന്നേമുക്കാല്‍ ലക്ഷം വാടകയുള്ള ഹോട്ടല്‍ മുറിയില്‍, പണം കണ്ടുമടുത്തയാള്‍’; ഇടപാടുകാരെ ബോധ്യപ്പെടുത്താന്‍ മോന്‍സന്റെ നമ്പര്‍
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോന്സന് മാവുങ്കല്‍ പുരാവസ്തു വിറ്റ വകയില്‍ വന്‍ തുക തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഇല്ലാത്ത പട്ടേലിന്റെ പേരു പറഞ്ഞ്.…
Read More » -
കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച നിലയില്‍
കൊച്ചി: ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ശ്രദ്ധയെയാണ് വീടിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍…
Read More » -
ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
കൊല്ലം:ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടി.കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പൊലീസ് പിടിയിലായത്. പിടിയിലായവര്‍ മോഷണകേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ്…
Read More » -
‘ലാലേട്ടനെ ഞാനാണ് പരിചയപ്പെടുത്തിയത്’; മോന്‍സനുമായുള്ള ബാലയുടെ അഭിമുഖം
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലുമായി നടന് ബാലയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ബാലയുടെ യുട്യൂബ് ചാനലിലെ അഭിമുഖവും വൈറല്‍. മോന്സണ് തന്റെ അയല്‍ക്കാരനും സഹോദര…
Read More » -
‘കുറഞ്ഞ വിലയ്ക്ക് ടെലിവിഷന്‍’, തട്ടിപ്പിന്റെ തുടക്കം ഇടുക്കിയില്‍; മോന്സന് മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും
കൊച്ചി: ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള പുരാവസ്തു വില്പന തട്ടിപ്പുക്കാരന് മോന്സന് മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മൂന്ന് ദിവസത്തേക്കാണ് മോന്‍സനെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയില്‍ ലഭിച്ചത്.…
Read More »