23.2 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ...

പാലാ നഗരസഭയിൽ വൻ രാഷ്ട്രീയ നാടകം: കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതിയുമായി ചെയർപേഴ്സൺ; യുഡിഎഫ് ഭരണം പ്രതിസന്ധിയിൽ

പാലാ: ഭരണകക്ഷിക്കുള്ളിലെ കടുത്ത ഭിന്നതയെത്തുടർന്ന് പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ ചേംബറിൽ നിന്നും വിലപിടിപ്പുള്ള വാച്ചും രഹസ്യ സ്വഭാവമുള്ള ചില പ്രധാന...

ഇന്നു മുതല്‍ മഴയടെ തീവ്രത കുറയും; ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ടുകളില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ പോലീസിനെ ആക്രമിച്ചതിന് കേസെടുത്തു; വീട്ടിലെത്തിയ പോലീസുകാര്‍ താലിമാല വലിച്ച് പൊട്ടിച്ചുകൊണ്ടുപോയി; മുഖത്തടിച്ചു, മുതുകില്‍ ചവിട്ടി എന്നും ആരോപിച്ചു സുഗതന്റെ ഭാര്യ

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവ് ഉണ്ടായിരുന്നു. കാപ്പാ കേസ് ആയതിനാലാണ് കോടതിയില്‍ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ...

ഒളിഞ്ഞു നോക്കിയെന്ന് ആരോപണം; റാന്നിയിൽ യുവാവിനെ നഗ്നനാക്കി കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി ആൾക്കൂട്ട ആക്രമണം

റാന്നി: വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ചു പുല്ലമ്പള്ളി സ്വദേശിക്ക് ആൾക്കൂട്ട മർദനം. വിവസ്ത്രനാക്കി കയ്യും കാലും കഴുത്തും കയറുപയോഗിച്ചു കൂട്ടിക്കെട്ടിയാണ് അതിക്രൂരമായി മർദിച്ചത്. 7നു രാത്രി 11.30ന് ആണു സംഭവം. വർഗീസ് മാത്യുവിനാണു (ബിജു–56) തന്റെ...

സൗഹൃദമുണ്ടാക്കി റിട്ട. ഉദ്യോഗസ്ഥന്റെ 20 ലക്ഷം തട്ടി,ഭീഷണി; സ്ത്രീ അറസ്റ്റിൽ, പ്രിൻസിയുടെ കെണിയിൽ അകപ്പെട്ടത് നിരവധിപേർ

ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ്...

വധശ്രമക്കേസ്;ബി.ജെ.പി. കൗൺസിലറെ പിടികൂടിയത് രാത്രി വീടുവളഞ്ഞ്, സുഗതൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ,നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബി.ജെ.പി. കൗൺസിലറെ അർധരാത്രിയിൽ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് പോലീസ്. നാടകീയതകൾക്കൊടുവിൽ സംഭവസ്ഥലത്തുെവച്ച് വെടിയുതിർത്താണ് സംഘർഷാന്തരീക്ഷത്തിൽ കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെയാണ് ചൊവ്വാഴ്ച രാത്രിയിൽ വട്ടിയൂർക്കാവ് പോലീസ്...

സ്വർണം പൊട്ടിക്കൽ കേസ്: അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

കണ്ണൂർ: മലപ്പുറം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന പ്രമുഖ സ്വർണ്ണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പാർട്ടി ബ്രാഞ്ച് സെക്രട്ടറിയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഔദ്യോഗികമായി...

രണ്ട് വർഷമായി കേരളത്തിൽ താമസം; മതിയായ രേഖകളില്ലാത്ത ബംഗ്ലാദേശി യുവതി കാഞ്ഞങ്ങാട്ട് പിടിയിൽ

കാഞ്ഞങ്ങാട്: മതിയായ രേഖകളില്ലാതെ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതി പിടിയിൽ. 31-കാരിയായ ബംഗ്ലാദേശ് സ്വദേശിനി സൽമ കാത്തുൽ ആണ് ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ സി.പി. ജിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞങ്ങാട്...

വീട്ടിലുള്ളവരുമായി പോലും അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞു, ടിനി ടോമിനെതിരായ പരാതി പിൻവലിക്കില്ല; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ

കൊച്ചി: പ്രമുഖ നടനും മിമിക്രി താരവുമായ ടിനി ടോമിനെതിരെ താൻ നൽകിയ അപകീർത്തി പരാതി ഒരുകാരണവശാലും പിൻവലിക്കില്ലെന്ന് നടിയും താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ മാധ്യമങ്ങളോട് കടുത്ത ഭാഷയിൽ...

Latest news