25.3 C
Kottayam
Sunday, July 12, 2026

CATEGORY

Kerala

വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ ഹൃദയാഘാതം;ഒമാനിൽ മലയാളി യുവാവ് മരിച്ചു

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച...

കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ; സാങ്കേതിക തടസം പരിഹരിച്ചു

കൊച്ചി: കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ. മെട്രോയുടെ ട്രെയിൻ സാങ്കേതിക പ്രശ്‌നം കാരണം വഴിയിൽ കുടുങ്ങിയതോടെ സർവീസ് തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ...

തിരഞ്ഞെടുപ്പുകാലത്ത് 2 കോടി നൽകി, ആന്റോ ആന്റണിയെ വെട്ടിലാക്കി ഇ.ഡി.യ്ക്ക് മൊഴി

കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സാമ്പത്തികത്തട്ടിപ്പ് കേസിൽ ആന്റോ ആന്റണി എം.പി.ക്ക് ഇ.ഡി. കുരുക്ക്. ഈ സാമ്പത്തിക ഇടപാട് സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം, 2019 തിരഞ്ഞെടുപ്പുകാലത്ത് ആന്റോ ആന്റണിക്ക് ഈടൊന്നുമില്ലാതെ വഴിവിട്ടരീതിയിൽ വായ്പയായി...

കുടുംബസമേതം കാറില്‍ കഞ്ചാവ് കടത്ത്; 21 കിലോ കഞ്ചാവുമായി അറുപതുകാരിയും മകളും മരുമകനും അറസ്റ്റില്‍

കോവളം: കുട്ടികളെ മറയാക്കി കുടുബസമേതം കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. അറുപതുവയസുള്ള സ്ത്രീയും മകളും മരുകനുമാണ് പോലിസിന്റെ പിടിയിലായത്. ഇവര്‍ ഏറെ നാളായി പോലിസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്നലെ കാറില്‍...

കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ നവജാതശിശുവിന്റെ മൃതദേഹം. കൊച്ചി കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കായലിന്റെ തീരത്തോടു ചേർന്ന് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇതൊരു ആൺകുഞ്ഞിന്റെ...

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു; ഇനി ഈ വയസ്സുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ. ഉദ്യോഗാർഥികൾക്ക് ഇനി 40 വയസ്സുവരെ പിഎസ്‌സി ജോലികൾക്കായി അപേക്ഷ നൽകാം. ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായ പരിധിയാണ് നാല് വർഷം കൂട്ടി 40 വയസ്സുവരെയാക്കിയത്. നേരത്തെ...

കൗൺസലിങ്ങിനിടെ പീഡനശ്രമം: മോട്ടിവേഷൻ സ്പീക്കറും മുൻ പ്രിൻസിപ്പലുമായ കെ.സി. ഷാജു അറസ്റ്റിൽ

കണ്ണൂർ: കൗൺസലിങ്ങിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കറും മുൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലുമായ കെ.സി. ഷാജു (59) പിടിയിലായി. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ ഇയാളെ മുഴക്കുന്ന്...

ജസീലയുടെ മരണം: 17 പേരുടെ മൊഴിയെടുത്തു; ഭർത്താവിനെയും സുഹൃത്തിനെയും ചോദ്യം ചെയ്യും

കാസർകോട്: അയൽവീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് ആലംപാടി നാലത്തടുക്കയിലെ ജസീല (24) ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിദ്യാനഗർ പോലീസ് ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം ജസീലയുടെ വീട്ടിലെത്തി...

റിപ്പോർട്ടർ ടിവി ലൈസൻസ് വിവാദത്തിൽ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം; സാബു എം. ജേക്കബിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു

കൊച്ചി: റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നത് നിയമപരമായ ബ്രോഡ്‌കാസ്റ്റ് ലൈസൻസ് ഇല്ലാതെയാണെന്ന കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബിന്റെ പരാതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ചാനലിന്റെ ലൈസൻസ് സംബന്ധിച്ച കൃത്യമായ...

Vyttila woman murder: അമ്മയുടെ സഹപ്രവര്‍ത്തകന്‍, സൗഹൃദം തെറ്റിയതോടെ കൊലപാതകം; വൈറ്റിലയില്‍ നടന്നത്‌

കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46) കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചി പൊന്നുരുന്നി സ്വദേശിയായ...

Latest news