24 C
Kottayam
Sunday, July 12, 2026

CATEGORY

Kerala

​മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിങ് നടത്തും; പ്രതിഷേധത്തിൽ വധശ്രമത്തിന് കേസെടുത്ത് പോലീസ്

. കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മന്ത്രിയുടെ കഴുത്തിന് ആഴത്തിലുള്ള ക്ഷതമേറ്റതായും കൂടുതൽ...

കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം; മന്ത്രി വീണാ ജോര്‍ജിന് പരിക്ക്,നാടകമെന്ന് പ്രതിപക്ഷം

കണ്ണൂർ: മന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിൽ കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം. എസ്എഫ്‌ഐ മാർച്ച് നേരിടാൻ യൂത്ത് കോൺഗ്രസുകാരുൾപ്പെടെ എത്തിയതോടെ കല്ലേറുൾപ്പെടെയുള്ള അക്രമത്തിലേക്ക് വഴിമാറി. ഏറെ പണിപ്പെട്ടാണ് പോലീസ്...

മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടിയുടെ അതേ അഭിനയ പാടവം; വീണാ ജോർജിനെ പരിഹസിച്ച് അലോഷ്യസ് സേവ്യർ

കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ മന്ത്രിയെ വിമർശിച്ച് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാം...

ആരോഗ്യമന്ത്രിക്കെതിരായ അക്രമം:പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ അക്രമിച്ചുവെന്നവാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാർത്താ...

വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ?

കോഴിക്കോട് :കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ...

കെ.എസ്.യു പ്രതിഷേധത്തിനിടെ കയ്യേറ്റം; ആരോഗ്യമന്ത്രിക്ക് പരിക്ക്

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രതിഷേധം. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. അപ്രതീക്ഷിതമായ പ്രതിഷേധത്തിൽ വീണാ ജോർജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം. കഴുത്തിനും കൈയ്ക്കും പരിക്കേറ്റുവെന്നാണ് വിവരം....

പൊന്നാനി പിടിക്കാൻ എം. സ്വരാജ്? ഇടതുകോട്ടയിൽ കരുനീക്കങ്ങൾ സജീവം

മലപ്പുറം: ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഏറെ സ്വാധീനമുള്ള പൊന്നാനി മണ്ഡലത്തിൽ ഇത്തവണ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തന്നെ മത്സരരംഗത്തിറക്കി ഭൂരിപക്ഷം ഉറപ്പിക്കാനാണ്...

കേരളത്തിലെ ആരോഗ്യമേഖല ആഗോള കോർപ്പറേറ്റുകൾ കൈയടക്കുന്നു; ആശങ്കയോടെ പൊതുസമൂഹം

കൊച്ചി: കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഓരോന്നായി ആഗോള നിക്ഷേപ ഭീമൻമാർ സ്വന്തമാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നാം കാണുന്നത്. അമേരിക്കൻ ആസ്ഥാനമായുള്ള ബ്ലാക്ക്‌സ്റ്റോൺ (Blackstone), കെ.കെ.ആർ (KKR) തുടങ്ങിയ വമ്പൻ...

വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി; പ്രണയനൈരാശ്യമെന്ന് പോലീസ്

ബക്സർ: ബിഹാറിൽ വിവാഹവേദിയിൽ വധുവിന് വെടിയേറ്റു. ബക്സർ സ്വദേശിനിയായ പതിനെട്ടുകാരി ആരതിക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ ദീൻബന്ധുവാണ് വെടിയുതിർത്തത്.വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിവെക്കുകയായിരുന്നു. ഇയാൾ ആരതിയുടെ മുൻകാമുകനാണെന്നാണ് പ്രാഥമിക വിവരം. പ്രണയനൈരാശ്യം...

സുധാബേബി കൊല്ലപ്പെട്ടത് അതിക്രൂരമായി;കുടുംബംതകർക്കുമെന്ന ഭീഷണി പ്രകോപനമായി

കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ  വാക്കുതർക്കത്തിനിടെയാണ്...

Latest news