24.6 C
Kottayam
Monday, May 20, 2024

CATEGORY

Kerala

തൃക്കാക്കരയിലെ യു ഡി എഫ് കുതിപ്പ്; ‘യഥാർത്ഥ ക്യാപ്റ്റന്’ അഭിവാദ്യമർപ്പിച്ച് ഹൈബി ഈഡൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡുനില യു ഡി എഫിന് അനുകൂലമായ സാഹചര്യത്തിൽ പ്രതീക്ഷയിലാണ് ഓരോ നേതാക്കളും. ഉമ തോമസിന്റെ ലീഡ് ഉയരുന്ന സാഹചര്യത്തിൽ തൃക്കാക്കരയിലെ 'ഒറിജിനൽ ക്യാപ്റ്റന്' അഭിവാദ്യമർപ്പിച്ചിരിക്കുകയാണ് ഹൈബി ഈഡൻ എം പി....

ഡീസലിൽ വെള്ളം കലർത്തി; കാറുടമയ്ക്ക് പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

മലപ്പുറം: ഡീസലില്‍ വെള്ളം കലര്‍ന്നെന്ന പരാതിയില്‍ പമ്പുടമയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് ഉത്തരവ്. കുമരകത്തുള്ള ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് 4500 രൂപയുടെ...

തൃക്കാക്കരയിൽ ഉമയ്ക്ക് വ്യക്തമായ ലീഡ്, വിജയമുറപ്പിച്ച് യു ഡി എഫ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡുനില യു ഡി എഫിന് അനുകൂലം. വോട്ടെണ്ണൽ മൂന്ന് റൗണ്ടിലെത്തുമ്പോൾ ഉമ തോമസിന്റെ ലീഡ് 8000 കടന്നു.പോൾ ചെയ്തതിന്റെ കാൽ ശതമാനം വോട്ടുകൾ മാത്രമാണ് ഇതുവരെ എണ്ണിയത്. ലീഡ് നില...

തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളിൽ ഉമാ താേമസിനാണ് ലീഡ്. മൂന്ന് വോട്ടുകൾ ഉമ നേടിയപ്പോൾ എൽ ഡി എഫിനും ബി...

രാഹുലിനോടു രൂപസാദൃശ്യമുള്ളയാളെ പോലീസ് കണ്ടെത്തി ആലപ്പുഴയിലെത്തിച്ചു;അത് രാഹുൽ അല്ല,അമ്മ മിനി സ്ഥിരീകരിച്ചു

ആലപ്പുഴ: പതിനേഴു വര്‍ഷംമുന്‍പ് കാണാതായ രാഹുലിനോടു രൂപസാദൃശ്യമുള്ളയാളെ പോലീസ് കണ്ടെത്തി ആലപ്പുഴയിലെത്തിച്ചു. ആകാംക്ഷയുടെ മുള്‍മുനയില്‍ വ്യാഴാഴ്ച രാത്രി 9.15-ന് അമ്മ മിനിയുടെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യം നോക്കിയത് കാലിലെ മറുകായിരുന്നു. അപ്പോള്‍ത്തന്നെ അതു തന്റെ...

ആശ്രിതനിയമനം ലഭിച്ച മരുമകളുടെ ശമ്പളത്തിൽനിന്ന് ഭർത്തൃമാതാവിന് ജീവനാംശം നൽകാൻ ഉത്തരവ്

മൂവാറ്റുപുഴ: ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ച മരുമകൾ, ഭർത്താവിന്റെ അമ്മയെ സംരക്ഷിക്കാത്തതിനാൽ ശമ്പളത്തിൽനിന്ന്‌ അമ്മയ്ക്കുള്ള ജീവനാംശം ഈടാക്കാൻ ഉത്തരവ്. മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രിബ്യൂണൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണം ഈടാക്കി അമ്മയ്ക്ക് കൈമാറി....

തൃക്കാക്കര ആർക്കൊപ്പം?വോട്ടെണ്ണൽ എട്ടുമണിക്ക് ആരംഭിക്കും, ഫലസൂചനകൾ എട്ടരയോടെ

കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി അല്പസമയം മാത്രം. എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ ഇങ്ങനെ

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുവോട്ടെണ്ണലിന് വിപുലമായ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.രാവിലെ ഏഴരയോടുകൂടി മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂം തുറക്കും. തുടര്‍ന്ന് വോട്ടിംഗ്...

കോഴിക്കോട് മരണപ്പെട്ട പന്ത്രണ്ടുകാരിക്ക് H1N1 സ്ഥിരീകരിച്ചു

കോഴിക്കോട്: ഉള്ള്യേരി ആനവാതിലിൽ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ...

ജൂൺ ഒമ്പത് വരെ 4 തെക്കൻ ജില്ലകളിൽ മഴ കനക്കും ;കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യ ആഴ്ച ( ജൂൺ 3- 9 ) തെക്കൻ കേരളത്തിൽ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഈ...

Latest news