27.8 C
Kottayam
Wednesday, May 8, 2024

CATEGORY

Kerala

പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം: ഒരാള്‍ അറസ്റ്റില്‍, കുട്ടിയുടെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം പിന്നീട്

ആലപ്പുഴ: ആലപ്പുഴയിലെ മത വിദ്വേഷ  മുദ്രാവാക്യ കേസിൽ (Hate slogan) ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്. മതവിദ്വേഷം...

സഞ്ജുവും ബട്ലറും ആഞ്ഞടിച്ചു, രാജസ്ഥാന് കൂറ്റൻ സ്കോർ

കൊല്‍ക്കത്ത: ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26...

കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാർ 82,000; ട്രാക്കിലാവാൻ കുതിയ്ക്കുന്ന മെട്രോയ്ക്ക് പുതിയ ഓഫറുകൾ

കൊച്ചി :കോവിഡിന്റെ ആഘാതം കഴിഞ്ഞതോടെ കൊച്ചി മെട്രോയിൽ യാത്രക്കാർ നിറയുന്നു. ലോക്ഡൗണിനു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ആളുകൾ ഇപ്പോൾ മെട്രോയിൽ യാത്ര ചെയ്യുന്നു. ചുമതലയേൽക്കുമ്പോൾ കെഎംആർഎൽ എംഡി പറഞ്ഞ ലക്ഷ്യം പ്രതിദിനം ഒരു...

ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത് ദൗര്‍ഭാഗ്യകരം; ‘അമ്മ’യില്‍ പുരുഷാധിപത്യം: അർച്ചന കവി

കൊച്ചി : നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡനക്കേസില്‍ പ്രതികരണവുമായി അര്‍ച്ചന കവി രംഗത്ത്. താര സംഘടനയായ അമ്മയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി പറഞ്ഞു . അമ്മ സംഘടന മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒന്നും...

ജിഷയ്‌ക്കും ഉത്രയ്‌ക്കും വിസ്‌മയക്കും ലഭിച്ച നീതി അതിജീവിതയ്‌ക്കും ഉറപ്പുവരുത്തും – മുഖ്യമന്ത്രി

കൊച്ചി:എൽഡിഎഫ്‌ സർക്കാർ അതീജിവിതക്കൊപ്പമാണെന്ന്‌ ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഉന്നതന്റെ അറസ്‌റ്റോടെ സർക്കാർ നിലപാട്‌ വ്യക്തമായതാണ്‌. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ്‌ മൂർച്ഛിച്ച്‌ വരുമ്പോൾ ചിലർക്ക്‌ അങ്കലാപ്പ്‌ ഉണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷയ്‌ക്കും ഉത്രയ്‌ക്കും...

മൂന്ന് ദിവസങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം:സജ്ജീകരണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി...

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു, രണ്ട് പേർ പിടിയിൽ

ആലപ്പുഴ: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി പോണേക്കര ഗായത്രിനിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പുവീട്ടിൽ സിറിൽ (31)...

സർക്കാർ നടിയ്‌ക്കൊപ്പം,ഈ സമയത്ത് നടിയുടെ പരാതി ദുരൂഹം; കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍,   അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  . തൃക്കാക്കര മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് 'അതിജീവിത' വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. ...

മാനസിക ദൗര്‍ബല്യമുള്ള മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: കോട്ടയത്ത് മാനസിക ദൗര്‍ബല്യമുള്ള മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. 63 കാരിയായ ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. മകള്‍  രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടേമുപ്പതോട് കൂടിയാണ് സംഭവം. സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും രാജേശ്വരി...

K Rail :സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ ആകാമായിരുന്നില്ലേ? എന്തിനായിരുന്നു കല്ലിടൽ കോലാഹലമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കെ റെയില്‍ (K Rail) സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്ന് ഹൈക്കോടതി. എങ്കിൽ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. സാമൂഹ്യ ആഘാത പഠനത്തിനായി...

Latest news