കൊച്ചി: ഏറെ വിവാദമായ മൈക്രോഫിനാൻസ് സാമ്പത്തിക ക്രമക്കേട് കേസിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ ഔദ്യോഗിക അംഗീകാരം നൽകി. കുറ്റപത്രം തയ്യാറായ വിവരം വിജിലൻസ്...
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ കടുത്ത പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു. മാവൂർ പാറമ്മൽ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സ്ഥിരീകരിച്ചത്. കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്...
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ് ചെയ്തു.
സൗത്ത് സുഡാനിൽ...
ചെന്നൈ: ഇതുവരെ കാണാത്തതും അപകടകരവുമായൊരു രീതി കവർച്ചയ്ക്ക് പരീക്ഷിച്ച് തമിഴ്നാട്ടിലെ മോഷ്ടാവ്. സ്വന്തം ഷർട്ടഴിച്ച് റെയിൽവേ സിഗ്നൽലൈറ്റ് മറച്ച് തീവണ്ടി നിർത്തിച്ചശേഷം കോച്ചിൽ കയറി സ്ത്രീയുടെ മാല കവർന്നു. എഗ്‌മോറിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള നെല്ലൈ...
കണ്ണൂര്‍: ഒരു മലയോര ഗ്രാമത്തെയും ക്രൈസ്തവ സഭയെയും ഒരേപോലെ പിടിച്ചുകുലുക്കിക്കൊണ്ട് കണ്ണൂര്‍ ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വാണിയപ്പാറയില്‍ നിന്നും ഞെട്ടിക്കുന്നൊരു വാര്‍ത്ത വന്നു. വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ...
കണ്ണൂർ കണ്ണൂർ സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപികയും പാനൂർ സ്വദേശിയുമായ ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണ്‍ പിടിയില്‍. ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ആദിത്യയെ കണ്ണൂരിലെ...
കൊച്ചി:കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കടുത്ത പ്രതികരണവുമായി ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ നേരിട്ടു ഹാജരായില്ലെങ്കിൽ...
തിരുവനന്തപുരം: കേരളത്തിൽ വൻതോതിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ പ്രധാന നയമെന്നും അതിലൂടെ മാത്രമേ സംസ്ഥാനത്തിന് ഇനി മുന്നോട്ട് നിലനിൽപ്പുള്ളൂവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. നിലവിൽ കേരളത്തിലെ ഭൂരിഭാഗം...
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച എക്‌സാലോജിക്-സിഎംആർഎൽ (Exalogic-CMRL) സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്റെ മകൾ വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിച്ച സംഭവത്തിൽ കടുത്ത പരിഹാസത്തോടെ...
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തെ വകുപ്പ് ആസ്ഥാനത്ത് അതീവ നാടകീയ രംഗങ്ങൾ...