ആലപ്പുഴ: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വിവാദങ്ങളിൽ കൃത്യമായ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. ഈ വിഷയത്തിൽ നയപരമായ യാതൊരുവിധ തീരുമാനവും എക്സൈസ്...
പത്തനാപുരം: കെ.ബി. ഗണേഷ് കുമാറിനെ എൻ.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയ നടപടി പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയന്‍ ഭാരവാഹികള്‍ വലിയ രീതിയിൽ ആഘോഷമാക്കി മാറ്റി. പത്തനാപുരത്തെ താലൂക്ക് യൂണിയന്‍ ഓഫിസില്‍ ഒത്തുകൂടി...
മലപ്പുറം: ഫുട്ബാള്‍ ലോകകപ്പിന്റെ ആവേശത്തില്‍ ആരാധകര്‍ വലിയ രീതിയില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത കേരള സുന്നി യുവജന സംഘം (SYS) സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്തെത്തി....
കോട്ടയം: നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) ഡയറക്ടർ ബോർഡിൽനിന്ന് കെ.ബി. ഗണേശ് കുമാറിനെ ഒഴിവാക്കിയ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സംഘടനയിൽ എടുത്ത എല്ലാ തീരുമാനങ്ങളും...
കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്കയായ സുധ (52) വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. 'മരംമുറി കുട്ടികൃഷ്ണൻ' എന്ന് വിളിക്കുന്ന കുട്ടിക്കൃഷ്ണന് വേണ്ടിയാണ് കൊയിലാണ്ടി പോലീസ്...
കോട്ടയം: ജില്ലയിലെ കടുത്തുരുത്തിയിൽ മിനിറ്റുകൾക്കുള്ളിൽ വലിയ രീതിയിൽ പടർന്നുപിടിച്ച കടുത്ത തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടവും വൻ തോതിലുള്ള വാഹന നാശവും സംഭവിച്ചു. കടുത്തുരുത്തി ടൗണിലെ തിരക്കേറിയ ബൈപ്പാസ് റോഡിൽവെച്ചാണ് റോഡിലൂടെ പോവുകയായിരുന്ന...
ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശൻ അഹങ്കാരിയാണെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും...
കണ്ണൂർ: പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിലായി. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവം നടന്നത്. 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ...
കൊച്ചി: ഏറെ വിവാദമായ മൈക്രോഫിനാൻസ് സാമ്പത്തിക ക്രമക്കേട് കേസിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ ഔദ്യോഗിക അംഗീകാരം നൽകി. കുറ്റപത്രം തയ്യാറായ വിവരം വിജിലൻസ്...