27.2 C
Kottayam
Wednesday, July 1, 2026

CATEGORY

Kerala

‘കണക്കിൽ തിരിമറിയില്ല, പക്ഷേ അവതരിപ്പിക്കുന്നതിൽ പാളിച്ച പറ്റി’; അമ്മയിലെ കൂട്ടരാജിയെക്കുറിച്ച് ജഗദീഷ്

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) ഭരണസമിതി ഒന്നടങ്കം രാജിവെച്ച നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ കൃത്യമായ വിശദീകരണവുമായി മുതിർന്ന നടൻ ജഗദീഷ് രംഗത്തെത്തി. രാജിവെച്ച ഭരണസമിതിക്ക് സാമ്പത്തികമായല്ല, മറിച്ച് ഗുരുതരമായ ചില സംഘടനാപരമായ പാളിച്ചകളാണ്...

‘എന്റേത് ഊള കേസാക്കി, മതവർഗ്ഗീയവാദിയായി ചിത്രീകരിച്ചു’; അമ്മ ജനറൽ ബോഡിയിൽ പൊട്ടിക്കരഞ്ഞ് അൻസിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറല്‍ ബോഡി യോഗത്തില്‍ നിലവിലെ ഭരണസമിതിക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് പ്രമുഖ നടി അന്‍സിബ ഹസ്സന്‍ രംഗത്തെത്തി. താൻ സംഘടനയിൽ ഔദ്യോഗികമായി നൽകിയ പരാതി കേള്‍ക്കാന്‍ പോലും...

ടി വീണ അറസ്റ്റിലേക്ക്, എക്‌സാലോജിക് കേസില്‍ വീണ്ടും ഇഡി സമന്‍സ്; ഈ മാസം 29ന് ഹാജരാകണം

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമന്‍സ് അയച്ചു. ഈ...

‘അമ്മയിൽ വുമൺ കാർഡ് കളി പൊളിഞ്ഞു, ശ്വേതയുടേത് കപടത’; 67 ലക്ഷത്തിന്റെ കണക്ക് മറച്ചുവെച്ചെന്ന് ബാബുരാജ്

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ മുൻ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ കടുത്ത സാമ്പത്തിക-വ്യക്തിഗത ആരോപണങ്ങളുമായി നടൻ ബാബുരാജ് രംഗത്തെത്തി. ജനറൽ ബോഡിയിൽ പാസാക്കാൻ വെച്ച വാർഷിക കണക്കുകളെല്ലാം...

‘അമ്മ’യെ നയിക്കാൻ രമേഷ് പിഷാരടി; ഗണേഷ് കുമാറും പുതിയ സമിതിയിൽ, നിർണായക നീക്കങ്ങളുമായി താരസംഘടന

കൊച്ചി: അധ്യക്ഷ പദവിയും പ്രാഥമിക അംഗത്വവും ശ്വേതാ മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ തകർച്ചയിലായ ഭരണസമിതിയെ താൽക്കാലികമായി നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും പ്രശസ്ത നടനുമായ രമേഷ്...

കുട്ടികളെ അതിക്രൂരമായി മർദ്ദിച്ചെന്ന് പരാതി, പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ബിജെപി ഇരച്ചുകയറി , സംഘർഷാവസ്ഥ

പത്തനംതിട്ട:ഓമല്ലൂർ എലോഹിം വർഷിപ്പ് സെന്ററിലെ 17 വയസ്സുകാരടക്കമുള്ള കുട്ടികളെ സ്ഥാപനത്തിലെ മാനേജരും മറ്റ് ജീവനക്കാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചെന്ന ഗുരുതരമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. തങ്ങൾ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായതായി മർദ്ദനമേറ്റ കുട്ടികൾ...

മദ്യപിച്ച് ഓട്ടോ ഓടിച്ചെന്ന് വ്യാജ പ്രചാരണം; ജീവിതമാർഗം വഴിമുട്ടി ഡ്രൈവർ

തൊടുപുഴ: മദ്യപിച്ച് ഓട്ടോ ഓടിച്ചെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണംമൂലം തന്റെ വാഹനത്തിന് ഓട്ടം ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊടുപുഴ നഗരത്തിലെ ഓട്ടോ ഡ്രൈവറായ കരിങ്കുന്നം താന്നിക്കൽ ടി.കെ. രാജു. കഴിഞ്ഞദിവസം ഒരു യുവാവും യുവതിയും ഓട്ടോയിൽ കയറി...

ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി പോക്കറ്റ് കാലിയാവും, ശിക്ഷാ നിരക്കുകളിൽ മാറ്റം; കുറഞ്ഞ ഫൈൻ 570 രൂപ, തീവണ്ടികളിൽ പുതുക്കിയ പിഴയീടാക്കിത്തുടങ്ങി

കൊച്ചി: തീവണ്ടികളിലെ ടിക്കറ്റില്ലായാത്രയ്ക്ക് റെയിൽവേ വൻ പിഴത്തുക പിടിച്ചു തുടങ്ങി. ഇനി ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. നിലവിൽ 320 രൂപയായിരുന്നു. ജൻ വിശ്വാസ്-2026 നിയമപ്രകാരം...

ഭൂമി കോർപറേറ്റുകൾക്ക്, രണ്ടാം ഭൂപരിഷ്‌കരണത്തിന് നീക്കം: പഠനത്തിന് സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന് ഭേദഗതി കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനം രാഷ്ട്രീയമായി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിലേക്ക് മാറുന്നു. കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള ആസൂത്രിതനീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇടതുസർക്കാരിന്റെ കാലങ്ങളിൽ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ നടത്തിയ...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്: എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? വിവാ​ദത്തിൽ പ്രതികരണവുമായി മന്ത്രി എം. ലിജു

ആലപ്പുഴ: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വിവാദങ്ങളിൽ കൃത്യമായ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. ഈ വിഷയത്തിൽ നയപരമായ യാതൊരുവിധ തീരുമാനവും എക്സൈസ്...

Latest news