23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Kerala

നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ചരക്ക് ലോറി ഇടിച്ചുകയറി അപകടം. പാസഞ്ചർ സീറ്റിൽ നിന്നും അമ്മയും കുഞ്ഞും പുറത്തിറങ്ങി സെക്കൻഡുകൾക്കകമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കിളിമാനൂർ...

ബ്രിട്ടനെ ഞെട്ടിച്ച് രാഷ്ട്രീയ ഭൂകമ്പം; പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു, ലേബർ പാർട്ടിയിലും കനത്ത പ്രതിസന്ധി

ലണ്ടൻ: ആഗോള രാഷ്ട്രീയ ലോകത്തെ ഒന്നടങ്കം വൻ നടുക്കത്തിലാഴ്ത്തിക്കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെയ്ർ സ്റ്റാർമർ അപ്രതീക്ഷിതമായി ഔദ്യോഗികമായി രാജിവെച്ചു. പ്രധാനമന്ത്രി പദവിക്ക് പുറമെ തന്റെ സ്വന്തം പാർട്ടിയായ ലേബർ പാർട്ടിയുടെ ലീഡർ...

കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവിനെതിരെ പോക്സോ കേസ്

കൊച്ചി: കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനായ യുവാവിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന യുവാവാണ് പ്രതി. പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ അസ്വസ്ഥത...

കീം (KEAM) ഫലപ്രഖ്യാപനം മാറ്റിവെച്ചു; സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി ചേർത്ത ശേഷം പുതിയ തീയതി

​​തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അതീവ ആവേശത്തോടെ കാത്തിരുന്ന കേരള എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷാ (KEAM) ഫല പ്രഖ്യാപനം അവസാന നിമിഷം അടിയന്തിരമായി മാറ്റിവെച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഔദ്യോഗികമായി നടത്താനിരുന്ന...

അബു സലീം സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു

കൊച്ചി: നടൻ അബു സലീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി എട്ടരയോടെ വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. കൊച്ചിയിൽ നടന്ന 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിന് ശേഷം...

പള്ളി കല്ലറയിലെ മൃതദേഹം കാണാതായ സിജോയുടേതോ? പത്തുവർഷത്തെ തിരോധാനത്തിൽ ദുരൂഹതയേറുന്നു,ഡി.എന്‍.എ പരിശോധന നിര്‍ണ്ണായകമാകും

ഇരിട്ടി: പത്തുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരു യുവാവിനെ തേടിയുള്ള അന്വേഷണങ്ങൾ ഒടുവില്‍ ചെന്നെത്തുന്നത് പള്ളി സെമിത്തേരിയിലെ നിശബ്ദമായ ഒരു കല്ലറയിലേക്ക്. വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളിയിലെ പൊതു കല്ലറയില്‍ പായയില്‍ പൊതിഞ്ഞ...

ഡോ. കെ.ജെ. റീനയ്ക്കെതിരെ ഫണ്ട് തിരിമറി ആരോപണം; ഭിന്നശേഷി കമ്മീഷണറുടെ റിപ്പോര്‍ട്ടും പൊടിതട്ടിയെടുക്കുന്നു; ഡി.എച്ച്.എസ്നെ വിടാതെ പിന്തുടരാന്‍ ആരോഗ്യമന്ത്രി

തിരുവനന്തപുരം ഡോ. കെ.ജെ. റീനയ്ക്കെതിരായ അന്വേഷണ നടപടികള്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ശക്തമാകുന്നു. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന കാലയളവില്‍ കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച ദുരന്ത നിവാരണ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന ധനകാര്യ...

കോഴിക്കൂട്ടില്‍ പുലി കുടുങ്ങി; പത്തു മിനിറ്റിനുള്ളില്‍ രക്ഷപ്പെട്ടു: കൂട്ടിലുണ്ടായിരുന്ന അന്‍പത് കോഴികളെ കൊന്നു

അതിരപ്പിള്ളി: അതിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വെട്ടിക്കുഴി ഭാഗത്ത് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. പത്തുമിനിറ്റിനുള്ളില്‍ കൂടിന്റെ ഇരുമ്പുകമ്പികള്‍ തകര്‍ത്ത് പുലി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കൂട്ടിലുണ്ടായിരുന്ന അന്‍പതോളം കോഴികളെ പുലി...

കാപ്പിമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് മരിച്ചു; ഭർത്താവിനും വാച്ചർക്കും പരിക്ക്

കണ്ണൂർ: കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു (32) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് കാക്കയംച്ചാൽ സ്വദേശി വാഴപ്പള്ളിയിൽ സോനു...

മദ്യനയം: യുഡിഎഫിൽ ആഭ്യന്തര തർക്കം രൂക്ഷം; നികുതിയിളവിൽ മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്; മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും രണ്ടുതട്ടിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കാനുള്ള പുതിയ ബജറ്റ് പ്രഖ്യാപനത്തിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി.എം. സുധീരൻ രംഗത്തെത്തി. ജനങ്ങൾക്കിടയിൽ മദ്യപാനത്തിന് കൂടുതൽ വഴിയൊരുക്കുന്ന...

Latest news