23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Kerala

‘കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകണം, ലോഡ്ഷെഡിങ് അനിവാര്യം’ ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധിനിയമസഭയിൽ വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളം മുൻപ് വിവിധ അയൽ സംസ്ഥാനങ്ങളിൽ നിന്നും വായ്പയായി കടം വാങ്ങിയ വൻതോതിലുള്ള വൈദ്യുതി ഇപ്പോൾ കൃത്യമായി തിരിച്ച് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണ്ണമായും അനിവാര്യമാണെന്നും വൈദ്യുതി മന്ത്രി...

ഡോ. റീനയുടെ സ്ഥലംമാറ്റം: സർക്കാരിന് വൻ ജയം, ട്രൈബ്യൂണൽ സ്റ്റേ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ (ഡിഎച്ച്എസ്) പദവിയില്‍ നിന്നുള്ള ഡോ. കെ.ജെ. റീനയുടെ പെട്ടെന്നുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കനത്ത നിയമപോരാട്ടത്തില്‍ ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ സുപ്രധാന വിധി. ഡോ. റീനയെ ഡിഎച്ച്എസ്...

ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ടിപ്പറിന്റെ പെർമിറ്റ് റദ്ദാക്കും; സ്ഥിരമായി നിയമലംഘനം നടത്തിയിരുന്ന വണ്ടി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൗശിക് എന്ന വിദ്യാർഥിയെ തിരുവനന്തപുരത്ത് എത്തിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ നിന്ന് കൗശികിനെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലേക്കാണ് മാറ്റിയത്. കുട്ടിയുടെ...

'കൈയിൽ പിടിത്തംകിട്ടിയ രണ്ടുകുട്ടികളെയും വലിച്ച് ഞാൻ ഓടി'; അദ്ഭുതകരമായി രക്ഷപ്പെട്ട പെൺകുട്ടി

കൊട്ടാരക്കര: 'ടിപ്പറിന്റെ വരവുകണ്ടപ്പോൾ തന്നെ ഭയന്നു, അടുത്തുനിന്നിരുന്ന രണ്ട് കുട്ടികളെയും പിടിച്ചുവലിച്ച് ഓടുകയായിരുന്നു..' കൊല്ലം നീലേശ്വരത്ത് ടിപ്പർ ലോറി അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ജലി പകപ്പ് മാറാതെ പറഞ്ഞൊപ്പിച്ചു. കൺമുന്നിൽ ഇത്രവലിയ...

മട്ടന്നൂരിൽ ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസ്സിന് തീപ്പിടിച്ചു

മട്ടന്നൂർ (കണ്ണൂർ): മട്ടന്നൂരിൽ ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. മട്ടന്നൂർ ശിവപുരത്ത് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. 42 പേരാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. മാനന്തവാടിയിൽ നിന്ന്...

മാട്രിമോണിയൽ സൈറ്റുകളിലൂടെ വലവിരിക്കും, വിവാഹവും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം നൽകി പണം തട്ടും; യുവതി പിടിയിൽ

പെരുമ്പാവൂർ: മാട്രിമോണിയൽ സൈറ്റ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പലരിൽ നിന്നും പല പേരുകളിലായി പണം തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പോലീസിന്റെ...

കൊട്ടാരക്കര ടിപ്പർ ലോറി അപകടം; 3 മരണം,മരിച്ചവരിൽ ഒരു വിദ്യാർഥിയും

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു വിദ്യാർഥിയും. അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പിൽ...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; മൂന്ന് കുട്ടികൾ മരിച്ചു ;ഒരു ബൈക്കും വണ്ടിക്കടിയിൽ അകപ്പെട്ടു; പരിക്കേറ്റവരുടെ നില അതീവ ഗുരുതരം

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് വൻ ദുരന്തം. ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് മണ്ണ് കയറ്റി വന്ന ലോറി മറിഞ്ഞത്. അപകടത്തിൽ...

മഴ; രണ്ട് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാസ്ഥ വകുപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ...

“വിടുവായത്തം നിർത്തി വകുപ്പ് നയിക്കൂ” സംസ്ഥാനത്തെ പനി മരണങ്ങളിൽ ആരോഗ്യമന്ത്രിക്കെതിരെ വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം വ്യാപിക്കുകയും ജനങ്ങൾ ആശങ്കയിലാവുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത്...

Latest news