തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ചൊവ്വാഴ്ച 159 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സതേടി.മലപ്പുറം ജില്ലയിൽ രോഗബാധയെത്തുടർന്ന് ഒരാൾ മരിച്ചു. പാലക്കാട്ട്...
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി....
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ബലിദാനികളുടേത് അടക്കമുള്ള പേരുകളിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമാണെന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നത്. ഈ കൗൺസിലർമാരോട് നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ...
കൊച്ചി: പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്ന സർക്കാർ പ്രഖ്യാപനം വന്നതോടെ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകൾ വിഭജിച്ച് മൂന്ന് പുതിയ ജില്ലകൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമായി....
ഷൊർണൂർ: തീവണ്ടിയാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് പിടികൂടി. അങ്ങാടിപ്പുറം അട്ടേരി പരിയാപുരം പുതുക്കുടി മുഹമ്മദ് സഹറി(37)നെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ കോട്ടയം-നിലമ്പൂർ എക്‌സ്പ്രസിൽ ചെറുതുരുത്തിക്കും ഷൊർണൂരിനുമിടയിലായിരുന്നു സംഭവമെന്നാണ്...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് സാഹചര്യമൊരുക്കുന്നതിനു മുന്നോടിയായി നികുതി നിശ്ചയിച്ച നടപടിയിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്നാക്കം പോകില്ലെന്ന് സൂചന. ബുധനാഴ്ച നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിപറയുമ്പോൾ നിർദേശത്തിൽ അദ്ദേഹം ഉറച്ചുനിൽക്കാനാണ് സാധ്യത....
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് ഒരു മരണം. 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലായി 15 പേർക്ക് ഷിഗെല്ല രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേരിൽ എലിപ്പനിയും 23 പേർക്ക് മഞ്ഞപ്പിത്തവും നാല്...
തിരുവനന്തപുരം: മുഹറം പൊതു അവധി വെള്ളിയാഴ്ചയായിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിലെ മാറ്റം.
തിരുവനന്തപുരം: കേരളം മുൻപ് വിവിധ അയൽ സംസ്ഥാനങ്ങളിൽ നിന്നും വായ്പയായി കടം വാങ്ങിയ വൻതോതിലുള്ള വൈദ്യുതി ഇപ്പോൾ കൃത്യമായി തിരിച്ച് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണ്ണമായും അനിവാര്യമാണെന്നും വൈദ്യുതി മന്ത്രി...