മസ്‌കത്ത്∙ രണ്ടു മാസം മുമ്പ് ഒമാനിലെ മസ്‌കത്തില്‍ കാണാതായ കൊല്ലം സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചല്‍ കറുകോണ്‍ പുത്തയം അലന്‍ ഹൗസില്‍ നാസര്‍ ഖാദറ ബീവി സൈനം ബീവി ദമ്പതികളുടെ മകന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പു തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും...
താമരശ്ശേരി: മലയോരത്തെ ഒരു പൊതുവിദ്യാലയത്തിലെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ അധ്യാപകർ സംശയംതോന്നി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അരലിറ്റർ ചാരായം. എസ്.എസ്.എൽ.സി. വിദ്യാർഥിയായ പതിനഞ്ചുകാരനെ ചോദ്യംചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് ’നാടൻ’ തന്റെ...
മയാമി: ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്നു ഗോൾ ജയത്തോടെ നോക്കൗട്ട് പ്രവേശനം ഗംഭീരമാക്കി ബ്രസീൽ. സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു...
തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേചെയ്തത്.
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാറിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി സർക്കാർ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം ഇന്ന് തലസ്ഥാനത്ത് ചേർന്നു....
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേർക്കുനേർ രൂക്ഷമായ വാഗ്വാദം. കോൺഗ്രസിനുള്ളിലെ തർക്കം പ്രതിപക്ഷം ഉന്നയിച്ചതിന് മറുപടിയായി വി.ഡി.സതീശൻ സിപിഎം നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുന്നുവെന്ന് പറഞ്ഞു. ഇതോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വർധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
'വാഹന മോഡിഫിക്കേഷൻ...
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് സമാനമായി പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്...
കൊച്ചി: കൊച്ചിയിൽ റെയിൽവേ ട്രാക്ക് മോഷ്ടിച്ചുകടത്തി. അതിസുരക്ഷാ മേഖലയായ വെല്ലിംഗ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ അരക്കിലോമീറ്റർ റെയിൽവേട്രാക്കാണ് മോഷ്ടാക്കൾ കടത്തിയത്. ട്രാക്കിന്റെ വൻതുക വിലമതിക്കുന്ന ഉരുക്കുഭാഗങ്ങൾ മാത്രമാണ് കടത്തിയത്. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ്...