23.7 C
Kottayam
Wednesday, July 1, 2026

CATEGORY

Kerala

ആഗോള വിപണിയിൽ ക്രൂഡ്ഓയിൽ വില കുത്തനെ താഴേക്ക്; പെട്രോൾ, ഡീസൽ വിലയിൽ കുറയുമോ?

ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 മുതൽ 75 ഡോളർ എന്ന സുരക്ഷിതമായ നിലവാരത്തിലേക്ക് താഴ്ന്നതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) ഉൾപ്പെടെയുള്ള എണ്ണക്കമ്പനികളുടെ മാർജിൻ ഗണ്യമായി ഉയർന്നു....

ബക്കാർഡിക്കായി സതീശൻ! വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ധനബില്ലിൽ ഒഴിവാക്കില്ല; അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയ ബജറ്റ് നിർദേശം ധനബില്ലിൽ നിന്ന് ഒഴിവാക്കില്ല. വീര്യംകുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നൽകണോയെന്ന കാര്യം യു.ഡി.എഫിന്റെ തീരുമാനത്തിന് വിധേയമായേ നടപ്പാക്കൂവെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച സ്ഥിതിക്ക് തത്കാലം...

കോഴിക്കോട് ദേശീയപാതയില്‍ വന്‍ അപകടം,റോഡ് മുറിച്ചുകടക്കാന്‍ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു; കാര്‍ വെട്ടിപ്പൊളിച്ച് മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് റോഡ് മുറിച്ചുകടക്കാന്‍ നിന്ന സ്ത്രീക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ക്കും പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം...

പുകക്കുഴലിൽ നിന്ന് തീ തുപ്പുന്ന കാറുമായി മലപ്പുറം ഒതുക്കുങ്ങലിൽ യുവാക്കളുടെ സാഹസിക യാത്ര; ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണം ശക്തമാക്കി എംവിഡി

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ പുകക്കുഴലിൽ (സൈലൻസർ) നിന്ന് വലിയ രീതിയിൽ തീ തുപ്പുന്ന കാറുമായി യുവാക്കൾ നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതേ റോഡിലൂടെ തൊട്ടുപിന്നാലെ യാത്ര ചെയ്ത മറ്റൊരു വാഹനത്തിലെ...

ഗുരുവായൂരിൽ വീടിന്റെ ക്ലോസറ്റിൽ മൂർഖൻ പാമ്പ്; വെന്റിലേറ്റർ വഴി അകത്ത് കയറി,കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

ഗുരുവായൂർ:ഗുരുവായൂർ കോട്ടപ്പടിയിൽ വീടിൻ്റെ ശുചിമുറിയിലെ ക്ലോസറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കോട്ടപ്പടി രായംമരക്കാർ വീട്ടിൽ അബൂട്ടിയുടെ വീട്ടിൽ നിന്നാണ് നാലര അടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്. ശുചിമുറിയിൽ എത്തിയ കുട്ടിയാണ് ആദ്യം...

‘ദിവസങ്ങൾ പഴക്കമുള്ള ചോറ്, നൂഡിൽസ്, ബീഫ്, കുഴിമന്തി; കോട്ടയത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി, കള്ളുഷാപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തു

കോട്ടയം : നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ‍ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി. 22 ഹോട്ടലുകളിലാണു പരിശോധന നടത്തിയത്. അതിൽ 9 എണ്ണത്തിൽ നിന്നു...

രാജി അറിയിച്ചപ്പോൾ കണ്ണുതള്ളിയ ഒരു ഇമോജി ; ‘അതിജീവിതയടക്കം ഒരു സ്ത്രീക്കും ‘അമ്മ’യിൽ നീതി ലഭിക്കില്ല’ രാജി വെച്ച സാഹചര്യം വിശദീകരിച്ച് അൻസിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജിവെച്ച് പുറത്ത് പോകാനിടയായ സാഹചര്യം വിശദീകരിച്ച് നടി അൻസിബാ ഹസൻ. ആക്രമിക്കപ്പെട്ട അതിജീവിത ഉൾപ്പെടെ ഒരു സ്ത്രീക്കും കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ല എന്ന ഉറച്ച...

അന്ത്യോദയ അന്നയോജന റേഷൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര നീക്കം; ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്തേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന (AAY) പദ്ധതി വഴി നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി നിലവിലുള്ള 2013-ലെ ദേശീയ...

മിഡിൽ ഈസ്റ്റിലേക്ക് വൻ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്; കേരളത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ നേരിട്ടുള്ള അഭിമുഖം

കൊച്ചി: മിഡിൽ ഈസ്റ്റിലെ വിവിധ ശാഖകളിലേക്ക് നിരവധി ഒഴിവുകളുമായി പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ രംഗത്തെത്തിയിരിക്കുന്നു. കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ് തുടങ്ങിയ...

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് പ്രതിഷേധം സംഘർഷത്തിൽ; മേയറെ തടഞ്ഞു, കൗൺസിലർമാർക്കും പോലീസിനും പരിക്ക്

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ്. നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടയിൽ മേയർ വി.വി. രാജേഷിനെ സി.പി.എം. കൗൺസിലർമാർ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും, കനത്ത പ്രതിഷേധങ്ങൾക്കിടയിലൂടെയും...

Latest news