26.1 C
Kottayam
Monday, April 29, 2024

CATEGORY

Kerala

സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു; താമസസ്ഥലം വയലറ്റ് നിറം, പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം

തിരുവനന്തപുരം : സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം...

ചായ മോശം,മാറ്റി നൽകണമെന്നാവശ്യപ്പെട്ട അഛനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ ക്രൂരമായി മർദ്ധിച്ചു

തിരുവനന്തപുരം: ചായ മോശമാണെന്നും വേറെ ചായ നൽകണമെന്നും ആവശ്യപ്പെട്ട ഗ്യഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ ക്രൂരമായി മർദ്ധിച്ചു. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീറിനും (43) മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ...

യൂണിഫോമിൽ സ്കൂൾ വിദ്യാർത്ഥിനി ലോഡ്ജിൽ,യുവാവിനെതിരെ പോക്സോകേസ്

കുമളി: ഇടുക്കിയിലെ കുമളിയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലൻ ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച കുമളിയിലെ ഒരു ലോഡ്ജില്‍ സ്‌കൂള്‍ യൂണിഫോമില്‍...

അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ,മകളുടെ പോരാട്ടത്തിന് മുന്നിൽ നിയമത്തിന്‍റെ നൂലാമാലയഴിച്ച് ഹൈക്കോടതി, മകൾക്ക് അഭിനന്ദനം

കൊച്ചി : ഗുരുതരാവസ്ഥയിലുള്ള അച്ഛന് കരൾ പകുത്ത് നൽകാനുള്ള മകളുടെ പോരാട്ടത്തിന് മുന്നിൽ നിയമത്തിന്‍റെ നൂലാമാലയഴിച്ച് ഹൈക്കോടതി. തൃശ്ശൂർ കോലഴിയിലെ ദേവനന്ദയുടെ പോരാട്ടമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. ദേവന്ദക്ക് പ്രായപൂർത്തിയാകാത്തതിനാൽ കരൾദാനത്തിനുള്ള അനുമതി...

ഗൂണ്ടയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി

മലപ്പുറം: കൊലപാതകശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്വോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സം ചെയ്യൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മലപ്പുറം ജില്ലയിൽനിന്നും കാപ്പ ചുമത്തി നാട് കടത്തി. മലപ്പുറം...

ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ എടുക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. വിളവൂർക്കൽ പാവച്ചകുഴി വാർഡിൽ ഈഴക്കോട്, ചെറുമുറി ഷാലോം നിവാസിൽ ഷാജി, സജിത ദമ്പതികളുടെ മകൻ ഷിജിൻ. എസ്. എസ്...

ഉല്ലാസുമായി സംസാരിച്ചത് പുലര്‍ച്ചെ ഒരു മണിയ്ക്ക്,ആ സമയത്ത് ഉല്ലാസ് ഭാര്യയെ ഫോണ്‍ ചെയ്തിരുന്നു,എല്ലാത്തിനും പിന്നില്‍ ഒറ്റക്കാര്യം,വെളിപ്പെടുത്തലുമായി അയല്‍വാസി

പത്തനംതിട്ട:കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഉല്ലാസിന്റെ പുതിയ വീട്ടിലാണ് താരത്തിന്റെ ഭാര്യ...

മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന് നിലപാട്‌,തകര്‍ന്നുപോയ രണ്ടുപ്രണയങ്ങള്‍,ഒരു പെണ്ണിനെ കണ്ടു; ഒടുവില്‍ വിവാഹം,ഉല്ലാസ് പന്തളത്തിന്റെ ജീവിതം

പത്തനംതിട്ട: കഴിഞ്ഞ ദിവസമാണ് ല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തുവരുന്നത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സര്‍വ്വത്ര ദുരൂഹതയെന്നാണ് ആരോപണങ്ങള്‍ പന്തളം പൂഴിക്കാട്ടെ വീടിന്റെ മുകള്‍നിലയിലാണ് മരിച്ച നിലയില്‍...

ലണ്ടനിൽ അവധി ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും; ചിത്രം പങ്കിട്ട് കല്യാണി

ലണ്ടന്‍:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിയ നടി. ഏത് വേഷവും തനിക്ക് അനായാസമെന്ന് ബിന്ദു പണിക്കര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം...

തുടരെ പരാജയങ്ങൾ, സ്വന്തം പണം പോവുമെന്ന സ്ഥിതി; ഒടുവിൽ വാശി ഉപേക്ഷിച്ച് നയൻതാര

കൊച്ചി:തെന്നിന്ത്യൻ സിനിമകളിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി കരിയറിൽ തിളങ്ങി നിൽക്കുകയാണ് നയൻതാര. 2013 മുതലിങ്ങോട്ട് ലേഡി സൂപ്പർസ്റ്റാർ ആയി തമിഴ് സിനിമകളിൽ നിറഞ്ഞ് നിൽക്കുകയാണ് നയൻസ്. സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത നടി ഇതിനകം...

Latest news