30.6 C
Kottayam
Tuesday, May 14, 2024

CATEGORY

Kerala

മദ്യപിച്ച് വണ്ടയോടിയ്ക്കാന്‍ അനുവദിയ്ക്കില്ല,റസീനയെ പൂട്ടാന്‍ പോലീസ്,സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും വിടില്ല

തലശേരി: തലശേരിയിലും പരിസരപ്രദേശങ്ങളിലും മദ്യലഹരിയിൽ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന വടക്കുമ്പാട് സ്വദേശിനി റസീനയ്ക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവർക്ക് തലശേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. യുവതിയെ കുറിച്ചു കഴിഞ്ഞ...

ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളിൽ പണം നിക്ഷേപിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ

മലപ്പുറം: ഓൺലൈൻ ചൂതാട്ടത്തിൻറെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. മലപ്പുറം പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത് എന്നിവരെയാണ് തമിഴ്നാട്ടിലെ ഏർവാടിയിൽ വച്ച് പിടികൂടിയത്. ഗോവയിലെ ചൂതാട്ടകേന്ദ്രത്തിൽ നിക്ഷേപിക്കാനെന്ന...

തിരുവല്ലയിൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിന് യുവതിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച കൊല്ലാൻ ശ്രമിച്ച യുവാക്കളെ റിമാൻഡ് ചെയ്തു. കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നിവരാണ് ജയിലിലായത്. സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ടു തുടരുന്ന പ്രണയപ്പക മൂലമുള്ള...

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കൊല്ലം: കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം. സൂപ്പർമാ‍ർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവ‍ർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ്...

ഭക്ഷ്യവിഷബാധയേറ്റ് മരണം: ‘ഫ്രീസറുകള്‍ക്ക് വൃത്തിയില്ല’, അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി...

മകളുടെ കിടപ്പുമുറിയില്‍ ആണ്‍സുഹൃത്ത്; ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരേ പരാതിയുമായി മകള്‍

കാക്കനാട്: പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയില്‍ രാത്രിയില്‍ ആണ്‍സുഹൃത്തിനെ കണ്ടത് ചോദ്യംചെയ്ത മാതാപിതാക്കള്‍ക്കെതിരേ പോലീസില്‍ പരാതിയുമായി മകള്‍. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തമ്മനം സ്വദേശിനിയായ എല്‍എല്‍ബി വിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിയുടെ മുറിയില്‍ രാത്രി ശബ്ദം...

അഞ്ജുശ്രീയുടെ മരണം: ആന്തരികാവയവങ്ങളിൽ ഗുരുതര അണുബാധ മൂലം,റിപ്പോര്‍ട്ട് പുറത്ത്‌

കാസർകോട്∙:ഭക്ഷ്യവിഷബാധയേറ്റ യുവതിയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. അൽ–റൊമാൻസിയ ഹോട്ടലിന്റെ ഫ്രീസർ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കാസർകോട്...

‘ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തും, പിന്നീട് കൊറിയോഗ്രാഫറായി സിനിമാരംഗത്തുണ്ടാവും: മഞ്ജു വാര്യര്‍

കൊച്ചി:ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുകയാണ് നല്ലതെന്ന് നടി മഞ്ജു വാര്യര്‍. അങ്ങനെ വന്നാല്‍ ഒരുപക്ഷെ സിനിമയില്‍ കൊറിയോഗ്രാഫറായി വന്നേക്കുമെന്നും താരം പറഞ്ഞു.' തുണിവി ' ന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ സംസാരിക്കുകയായിരുന്നു മഞ്ജു. തന്നെക്കുറിച്ച്‌ വരുന്ന...

ചിന്താ ജെറോം കൈപറ്റുന്നത് മാനദണ്ഡം അനുസരിച്ച ശമ്പളം മാത്രം; ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്,പിന്തുണയുമായി കെ.കെ ശൈലജ

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തില്‍ ചിന്താ ജെറോമിനെ പിന്തുണച്ച് മുന്‍മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ ശൈലജ. വാസ്തവ വിരുദ്ധമായ കാര്യത്തെ മുന്‍നിര്‍ത്തി ചിന്താ...

സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന്: കണ്ണൂരും പാലക്കാടും രണ്ടാമത്, ചാമ്പ്യന്‍ സ്കൂളായി ഗുരുകുലം

കോഴിക്കോട്: സ്കൂള്‍ കലോത്സവത്തില്‍ 945 പോയിന്‍റുമായി കോഴിക്കോടിന് കിരീടം. 925 പോയിന്‍റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90...

Latest news