27.6 C
Kottayam
Monday, April 29, 2024

CATEGORY

Kerala

നിദയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി; അസോസിയേഷൻ സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം

കൊച്ചി: സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകാൻ ഹൈക്കോടതിയുടെ നിർദേശം. കോടതിയലക്ഷ്യക്കേസിലാണ് നടപടി. നിദ ഫാത്തിമയുടെ മരണത്തിന് ശേഷം കുടുംബമടക്കം നിരവധി സംശയങ്ങൾ ഉന്നയിച്ചിരുന്നു....

തോരണത്തിൽ കുരുങ്ങി വഴിയാത്രക്കാർക്ക് പരിക്കേറ്റ സംഭവം;എന്തുനടപടിസ്വീകരിച്ചു? വിമർശിച്ച് ഹൈക്കോടതി

കൊച്ചി:  വഴിയോരത്ത് കെട്ടിയ തോരണത്തിൽ കുരുങ്ങി വഴി യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൃശ്ശൂർ കോർപ്പറേഷൻ്റെ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. സംഭവത്തിൽ ഇപ്പോൾ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോടതിയിൽ നേരിട്ട് ഹാജരായ തൃശ്ശൂർ...

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഇടുക്കിയില്‍ പിതാവിന് 31 വർഷം കഠിന തടവ്

ഇടുക്കി: പതിനാലുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭണിയാക്കിയ പിതാവിന് 31 വർഷം കഠിന തടവ് വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ 75000 രൂപ പിഴയും അടയ്ക്കണം. ഇടുക്കി  കൊന്നത്തടി സ്വദേശിയെയാണ് പൈനാവ്...

അടിച്ചുതകര്‍ത്ത് സഞ്ജു സാംസണ്‍; രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്

ജയ്പൂര്‍: രാജസ്ഥാനെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം ആവശേകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ കേരളത്തിന് അവസാന ദിനം ഇനി ജയിക്കാന്‍ വേണ്ടത് ആറ് വിക്കറ്റ് ശേഷിക്കെ 217 റണ്‍സ്. നിലവില്‍...

പിഎഫ്ഐ ഹർത്താൽ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടാൻ വൈകിയതിൽ മാപ്പ് ചോദിച്ച് സർക്കാർ

കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ. സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിൽ  ഹൈക്കോടതിയിലാണ് നിരുപാധികം...

ദുൽഖർ വളരെ നേരത്തെ കല്യാണം കഴിക്കാനുള്ള കാരണം!, മകന്റെ വിവാഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

കൊച്ചി:മലയാളത്തിലെ മിന്നും താരമാണ് ദുൽഖർ സൽമാൻ ഇന്ന്. തമിഴും തെലുങ്കും കടന്ന് ഹിന്ദിയിൽ വരെ തിളങ്ങി നിൽക്കുകയാണ് ദുൽഖർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ മലയാളത്തിലൂടെ കരിയർ ആരംഭിച്ച ദുൽഖർ ഇന്ന്...

കുറ്റബോധം തോന്നിയിട്ടുണ്ട്, ആരെയും വിശ്വസിക്കരുത്; സിനിമയിലേക്ക് വരുന്നവരോട് പറയാനുള്ളത് ഒന്ന് മാത്രം; സോന

കൊച്ചി:തെന്നിന്ത്യൻ സിനിമകൾ ഹോട് ഐക്കൺ ആയിരുന്ന നടിയാണ് സോന ഹെയ്ഡൻ. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന സോന മലയാളത്തിലും ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടി എന്നതിനൊപ്പം നിർമാതാവും ബിസിനസ്കാരിയുമാണ് സോന. വസ്ത്ര വ്യാപാര...

ഗർഭപാത്രം നീക്കം ചെയ്യാൻ യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ടു,തൊടുപുഴയില്‍ വനിത ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍

തൊടുപുഴ: ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ആണ് അറസ്റ്റിലായത്. ഗർഭപാത്രം നീക്കം ചെയ്യുന്നതിന് യുവതിയിൽ...

പ്രവാസികളെ കൊള്ളയടിച്ചു വിമാന കമ്പനികൾ; ക്രിസ്തുമസ് – പുതുവത്സര സീസണിൽ ടിക്കറ്റ് കുത്തനെ കൂട്ടി

കോഴിക്കോട്: കേരത്തിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി മലയാളികളെ കൊള്ളയടിച്ചു വിമാന കമ്പനികൾ. ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനയാത്ര നിരക്ക് കുത്തനെ വർധിപ്പിച്ചു. വിദേശയാത്രകൾക്ക് രണ്ടിരട്ടി നിരക്കുവർധനയാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആഭ്യന്തര വിമാന നിരക്കിലും വർധനയുണ്ടായി. കേരളത്തിലെ...

പതിനഞ്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

ബംഗളുരു: കർണാടകയിൽ പതിനഞ്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. കർണാടക ഹസൻ സിറ്റിയിലെ സർക്കാർ റെസിഡെൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പലാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. അരാക്കൽഗുഡ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഡിസംബർ...

Latest news