30 C
Kottayam
Tuesday, May 14, 2024

CATEGORY

Kerala

കോട്ടയത്തെ യുവതിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു: ഹോട്ടലുടമകളെ കേസിൽ പ്രതി ചേര്‍ത്തു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച സംഭവത്തിൽ രാസപരിശോധന ഫലം പുറത്ത്. ഭക്ഷ്യവിഷബാധയേറ്റാണ് യുവതി മരിച്ചതെന്ന് പരിശോധനഫലത്തിൽ വ്യക്തമായി. ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ കേസിൽ ഹോട്ടൽ...

Gold Rate Today: റെക്കോർഡ് വിലയിൽ സ്വർണം; രണ്ട് ദിവസംകൊണ്ട് 560 ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണവില.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...

പൊലീസ് മുകളിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെട്ടു,പൊലീസിനെ കബളിപ്പിച്ച് റാണ

കൊച്ചി∙ കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിനെത്തിയെ പൊലീസിനെ വെട്ടിച്ചു വ്യവസായി പ്രവീണ്‍ റാണ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നു നാടകീയമായി മുങ്ങി. ഇന്നു പുലര്‍ച്ചെ തുശൂരില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും...

ബത്തേരിയിലെ പിഎം 2 കാട്ടാനയെ മയക്കുവെടിവച്ചു; ദൗത്യത്തിൽ 150 ഓളം പേർ

വയനാട്: ബത്തേരിയിലിറങ്ങിയ പി എം 2വിനെ ദൗത്യസംഘം കാട്ടാനയെ മയക്കുവെടിവച്ചു. ഇന്ന് രാവിലെ തിരച്ചിലിനിറങ്ങിയ സംഘമാണ് കാട്ടാനയെ കണ്ടെത്തിയത്. കുപ്പാടി വനമേഖലയിൽ നിന്നാണ് ആനയെ കണ്ടെത്തിയത്.   ഞായറാഴ്ച മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലംകാണാതെ ദൗത്യസംഘം...

കാസർകോട്ട് വിദ്യാർഥിനിയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്ന്? വിഷത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തു

പരിയാരം∙  കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും...

കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി,കടത്തിയത് സിപിഎം നേതാവിൻ്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ 

കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിൽ. ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ പേരിലുള്ള വാഹനത്തിൽ നിന്നാണ്...

വി.വേണു ഐഎഎസും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വേണുവിന് ഗുരുതര പരിക്ക്

ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ്  അപകടം. അപകടത്തിൽ വേണു ഉൾപ്പെടെ ഏഴു പേർക്ക്...

കേരളത്തിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയാംഗീകാരം,രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ വ്യവസായ...

മലപ്പുറത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

മലപ്പുറം: മലപ്പുറം അയിലക്കാട് -അത്താണി റോഡിലും ചട്ടിപ്പടിയിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിയും ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറുമാണ്...

രജനിയോടൊപ്പം ജയിലറിൽ മോഹൻലാൽ; ലുക്ക് പുറത്ത് വിട്ട് സൺ പിക്‌ചേഴ്‌സ്‌

ചെന്നൈ:സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാലും ഒന്നിക്കുന്നു. നെല്‍സണ്‍ ചിത്രം ജയിലറിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്‌. പ്രിയതാരങ്ങളെ ഒന്നിച്ച് സ്‌ക്രീനില്‍ കാണാനാകും...

Latest news