29.3 C
Kottayam
Saturday, July 18, 2026

CATEGORY

News

യുവാവിന്റെ ആത്മഹത്യ: വിവാഹം മുടക്കിയ കാമുകിയും ഭര്‍ത്താവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മൂന്നുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഭര്‍ത്താവ് ഒല്ലൂര്‍ അഞ്ചേരി...

ട്രാക്ടറിൽ കയറിയത് എഡിജിപി, ബലിയാടായത് പോലീസ് ഡ്രൈവർ

ശബരിമല: നിയമം ലംഘിച്ച് എഡിജിപി എം.ആർ. അജിത്‌കുമാർ ശബരിമലയിലേക്ക് ട്രാക്ടർയാത്ര ചെയ്തപ്പോൾ ബലിയാടായത് ഒരു പോലീസ് ഡ്രൈവർ. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ വിവേക് കുമാറിനാണ് മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിർേദശം അനുസരിക്കേണ്ടിവന്നപ്പോൾ കേസിൽ...

വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ നടപടി;ലിറ്ററിന് 329 രൂപ നിരക്കിൽ ഇനി വാങ്ങാം,​ നിർണായക നീക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ​ ​വി​ല​ക്കു​തി​പ്പ് ​ത​ട​യാ​ൻ​ ​സം​സ്ഥാ​ന​ത്തി​നു​ ​പു​റ​ത്തു​ ​നി​ന്ന് ​എ​ത്തി​ക്കും.​ ​എ​ല്ലാ​ ​കാ​ർ​ഡ് ​ഉ​ട​മ​ക​ൾ​ക്കും​ ​സ​പ്ലൈ​കോ​ ​വ​ഴി​ ​ലി​റ്റ​റി​ന് 329​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യും. അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വി​ത​ര​ണ​ക്കാ​രെ​ ​സ​പ്ലൈ​കോ​യു​ടെ​ ​ടെ​ൻ​ഡ​റി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​...

മുൻ എം.എൽ.എ അയിഷ പോറ്റി കോൺഗ്രസ് വേദിയിലെത്തുന്നു; പാർട്ടിയിൽ ചേരുമെന്നും അഭ്യൂഹം

കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. അയിഷാ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ...

മഴ ശക്തം:5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തൃക്കന്തോട് ഉരുൾപൊട്ടി, കുറ്റ്യാടി ചുരത്തിലും കാസർകോട്ട് കുളങ്ങാട് മലയിലും മണ്ണിടിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്....

അമ്മയുടെ കൊടുംക്രൂരത, മകളെ കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മയും കാമുകനും. റോഷ്‌നി, കാമുകന്‍ ഉദിത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. റോഷ്‌നിയുടെ ഭര്‍ത്താവ് ഷാരൂഖിന്റെ മേല്‍ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. റോഷ്‌നിയുടെയും ഷാരൂഖിന്റെയും...

'ഈ അവധി സല്‍മാന് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു', വാക്ക് പാലിച്ച് കളക്ടര്‍

തൃശ്ശൂർ: കളക്ടറിനെ ഓടി തോൽപ്പിച്ചാൽ അവധി തരാമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്കളങ്ക ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അന്ന് വരുന്ന ദിവസങ്ങളിൽ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാൽ മികച്ച പ്രകടനം...

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും;കുഞ്ഞിന്റെ സംസ്‌കാരം ദുബായിൽ

ദുബായ്: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനമായി. മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ തന്നെ...

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല

കോഴിക്കോട്: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയില്‍...

വേടന്റേയും ​ഗൗരിലക്ഷ്മിയുടേയും പാട്ട് വേണ്ട’; കാലിക്കറ്റ് സർവകലാശാല സിലബസിൽനിന്ന് ഒഴിവാക്കാൻ ശുപാർശ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി...

Latest news