തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ...
തേവലക്കര: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) സ്‌കൂളില്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ സുജയെ വിവരം അറിയിക്കാന്‍ സാധിച്ചതായി കുടുംബം. കുവൈത്തില്‍ ജോലിക്ക് പോയ സുജ ഇപ്പോൾ തുർക്കിയിലാണുള്ളത്.
കുവൈത്തില്‍...
ഭോപ്പാൽ: മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബെെക്ക് യാത്ര ചെയ്ത ആൾക്ക് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഗുണ സ്വദേശി ദീപക് മഹാവർ ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കെെകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള...
ജയ്പൂർ: ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി പ്രാചിയാണ് (9) ക്ലാസ് മുറിയിൽ കുഴഞ്ഞുവീണത്. രാജസ്ഥാനിലെ ജയ്പൂരിലെ സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണത്തിനായി പാത്രം തുറക്കുന്നതിനിടെ...
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB),...
തൃശ്ശൂര്‍: തിരക്കേറിയ വഴിയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട എം.വി. സഹദേവന്റെ ഏകചിന്ത വാഹനത്തിലുള്ള കുരുന്നുകളായിരുന്നു. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തി. പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ആ ജീവന്‍...
മാനന്തവാടി∙ പാമ്പുകടിയേറ്റത് മനസ്സിലാക്കാതെ ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്‌കുന്ന് പുള്ളിൽ വൈഗ വിനോദ് ആണ് മരിച്ചത്.
ശാരീരിക...