29.2 C
Kottayam
Saturday, July 18, 2026

CATEGORY

News

ഒളിഞ്ഞുനോട്ടം പതിവ്, വീട്ടിലേയ്ക്ക് മലം എറിഞ്ഞു; പരാതിനൽകിയത് പകയായി, ഒടുവിൽ വില്യംസിന്റെ ക്രൂരത

കൊച്ചി: ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറും ഭാര്യ മേരിയും ചെന്നുകയറിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത പകവീട്ടലിലേക്കായിരുന്നു. സ്‌കൂട്ടറില്‍ അവര്‍ എത്തുമ്പോള്‍ വീടിനടുത്ത് നില്‍ക്കുകയായിരുന്നു വില്യംസ്. 'ഒന്നു നിര്‍ത്തിയേ' എന്ന് വില്യംസ് പറഞ്ഞപ്പോള്‍...

മില്ലിലെ അരിയാട്ടുന്ന യന്ത്രത്തിൽ ഷാൾ കുടുങ്ങി ജീവനക്കാരിയുടെ തലയറ്റു മരിച്ചു; സംഭവം തിരുവനന്തപുരത്ത്

വെഞ്ഞാറമൂട്: പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്ലവർ മില്ലിന്റെ ബെൽറ്റിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ആരുഡിയിൽ ഫ്ലവർ‌ മില്ലിലെ ജീവനക്കാരി കാരേറ്റ് പുളിമാത്ത് ഭഗവതിക്ഷേത്രത്തിനു സമീപം പാറമുകളിൽ താമസിക്കുന്ന ബീന(48) ആണ്...

മദ്യപിക്കാതെ ബ്രത്തലൈസര്‍ പരിശോധനയില്‍ കുടുങ്ങി മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; ഫിറ്റായത് എങ്ങനെ?

പന്തളം: ഡ്യൂട്ടിക്കു മുന്‍പ് ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ബ്രക്കലൈസര്‍ പരിശോധനയില്‍ കുടുങ്ങി. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ തേന്‍വരിക്കച്ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്കുമായാണ് രാവിലെ കൊട്ടാരക്കര സ്വദേശിയായ...

റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കണ്ണൂർ കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (19/07/2025) അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ...

സ്ത്രീധനപീഡനം; ശരീരത്തിൽ ആത്മഹത്യാക്കുറിപ്പെഴുതി യുവതി ജീവനൊടുക്കി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബാ​ഗ്പത് ജില്ലയിൽ യുവതിയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാ​ഗ്പത് സ്വദേശി മനീഷ(28)യാണ് ഭർത്താവിനെതിരെ സ്ത്രീധനപീഡനം ആരോപിച്ച് ചൊവ്വാഴ്ച രാത്രി ജീവനൊടുക്കിയത്. ഭർത്താവും കുടുംബവുമാണ് തന്റെ മരണത്തിന്...

അതിതീവ്ര മഴ : ഇന്ന് മുതൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

ന്യഡൽഹി: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (18/07/2025) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്....

തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ (68) അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തെ അസുഖങ്ങള്‍ അലട്ടിയിരുന്നു. ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍...

ഞെട്ടിക്കുന്ന കാഴ്ച്ച; മൂർഖൻ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി കുട്ടികൾ,സംഭവം കണ്ണൂരിൽ

കണ്ണൂർ: മൂർഖൻ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കി കൊച്ചുകുട്ടികൾ. കണ്ണൂർ ഇരിട്ടി കുന്നോത്തോന്ന് ആണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയത്, ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം...

രാഹുൽ ഗാന്ധിയുടെ സന്ദര്‍ശനം;കോട്ടയത്ത് രാവിലെ 08.30 മുതല്‍ 12.00 മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണം

കോട്ടയം: ബഹു: ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 18.07.2025 തീയതി രാവിലെ 08.30 മുതല്‍ 12.00 മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണം 1. കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ,...

അതിതീവ്ര മഴ, റെഡ് അലർട്ട്;അടുത്ത 2 ദിവസം കൂടി കനത്ത മഴ, ഇന്ന് 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ...

Latest news