കൊച്ചി : കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ എ.ഐ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദ്ദേശം. ഈ വിഷയത്തിൽ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു.
പ്രധാന നിർദേശങ്ങൾ ഇങ്ങനെ
കേസുകളിലെ കണ്ടെത്തലുകൾ, ഉത്തരവുകൾ,...
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ...
മലപ്പുറം: മീന്‍ വണ്ടിയുടെ മറവില്‍ 16 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പ്രതികളെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി...
പൂനെ: ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ ബാങ്ക് മനേജര്‍ ജീവനൊടുക്കി. ബാങ്ക് ഓഫ് ബറോഡയുടെ ബാരാമതി ടൗണ്‍ ചീഫ് മാനേജരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബാങ്ക് പരിസരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് പ്രയാഗ്...
കൊച്ചി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്ററുടെ ഇരട്ട ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി. തൊടുപുഴ പോക്‌സോ കോടതി വിധിച്ച ശിക്ഷ റദ്ദാക്കി പത്തനംതിട്ട തണ്ണിത്തോട് തോസലാടിയില്‍ ഷിബുവിനെയാണ് ഹൈക്കോടതി വിട്ടയച്ചത്. ജസ്റ്റിസ് രാജ...
കൊച്ചി: ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറും ഭാര്യ മേരിയും ചെന്നുകയറിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത പകവീട്ടലിലേക്കായിരുന്നു. സ്‌കൂട്ടറില്‍ അവര്‍ എത്തുമ്പോള്‍ വീടിനടുത്ത് നില്‍ക്കുകയായിരുന്നു വില്യംസ്. 'ഒന്നു നിര്‍ത്തിയേ' എന്ന് വില്യംസ് പറഞ്ഞപ്പോള്‍...