പാലക്കാട്: സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണം വരുന്നു. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി. അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും....
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാളെ ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. രാജേഷിനെ ചോദ്യംചെയ്ത് വരികയാണെന്നും ഇയാളുടെ കുടുംബവുമായി...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. യുവാവ് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചു. ഔദ്യോഗിക വസതിയില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന ഓഫീസില്‍ വെച്ചാണ്...
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നീങ്ങുന്ന തീവണ്ടിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ വീണുപോയ സ്ത്രീക്ക് രക്ഷകനായത് പറളി തേനൂർ സ്വദേശി രാഘവനുണ്ണി. സംഭവത്തിന്റെ വീഡിയോദൃശ്യം വൈറലായിരുന്നു.റെയിൽവേ എറണാകുളം ഡിപ്പോയിൽ ഇലക്‌ട്രിക്കൽ ടെക്‌നീഷ്യനാണ് തേനൂർ...
പരിശോധനയെല്ലാം കഴിഞ്ഞ് പൂര്‍ണ്ണമായും രോഗമുക്തനായെന്ന് അറിയിക്കാന്‍ ഫോണില്‍ വിളിച്ച മമ്മൂട്ടിയുമായുള്ള സംഭാഷണം പങ്കുവെച്ച് നടന്‍ വി.കെ. ശ്രീരാമന്‍. ഒടുവില്‍ നടത്തിയ പരിശോധന കഴിഞ്ഞെന്നും രോഗമുക്തനായെന്നും അറിയിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണമാണ് വി.കെ. ശ്രീരാമന്‍ കുറിപ്പായി...