കൊച്ചി: ട്രെയിനിലെ പിടിച്ചുപറി സംഘം പിടിയിലായി. യാത്രക്കാരുടെ മൊബൈലും പണവും മോഷ്ടിക്കുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. ഷൈന്‍, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവ കേന്ദ്രീകരിച്ചാണ് ഇവരുടെ കവര്‍ച്ച. കഴിഞ്ഞ മാസം 11...
മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു.സന്തോഷവാര്‍ത്ത സൂചിപ്പിച്ച് നിര്‍മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് നന്ദിയെന്നാണ് ആന്റോ കുറിച്ചിരിക്കുന്നത്.
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ...
ശബരിമല: ചിങ്ങമാസപൂജയ്ക്ക് നട തുറന്ന ദിവസമായ ശനിയാഴ്ച വൈകീട്ട് ചെരിപ്പിട്ട് സോപാനത്തിന് സമീപം എത്തിയ പോലീസുകാരനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷിനെയാണ് ക്യാമ്പിലേക്ക് തിരിച്ചയച്ചത്.
ശനിയാഴ്ച രാത്രി...
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. നാല് മാസം മുൻപ് മൂന്ന് തവണ ആന കുഴഞ്ഞ് വീണിരുന്നു. സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത രീതിയിലുള്ള...
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. നഗരത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് റെഡ്...
തിരുവനന്തപുരം: ഉള്ളൂരില്‍ വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മോഷണം. വൃദ്ധയുടെ സ്വര്‍ണമാലയും മോതിരവും കവര്‍ന്ന പ്രതിയെ പോലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവിനെയാണ് രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന...
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി...
തൃശൂർ: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനി (74) ആണ് മരിച്ചത്.തൃശൂരിൽ ഇന്ന് രാവിലെ 10.14നായിരുന്നു അപകടം. പൂവത്തൂരിലേക്കുള്ള 'ജോണീസ്' ബസിൽ വച്ചാണ് അപകടം ഉണ്ടായത്. രാവിലെ...
ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിൽ പ്രളയസമാനമായ വെള്ളപ്പൊക്കമാണ്. എന്നാൽ, ഈ ദുരിതത്തിനിടയിലും നദിയെ സന്തോഷപൂർവം വീട്ടിലേക്ക് സ്വീകരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ഇരച്ചെത്തിയ വെള്ളത്തെ പ്രാർഥനയോടെ സ്വീകരിക്കുന്ന വീഡിയോയും സബ്-ഇൻസ്‌പെക്ടർ...
തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായർ (ഓഗസ്റ്റ് 9,10) തിയതികളിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടർ...