29.6 C
Kottayam
Thursday, July 16, 2026

CATEGORY

News

താമരശ്ശേരിയിൽ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീയിട്ടു; വൻ സംഘര്‍ഷം, എസ്‍പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി...

റെഡ് അലർട്ട്;ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റെസിഡൻസ് സ്കൂളുകൾ, കോളേജുകൾ,...

കോട്ടയത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം കുഴിച്ചിട്ടത് നിര്‍മാണം നടക്കുന്ന വീട്ടിലെന്ന് മൊഴി

കോട്ടയം: അയര്‍ക്കുന്നത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തിയതായി സംശയം. പശ്ചിമബംഗാള്‍ സ്വദേശിയായ സോണിയാണ് ഭാര്യ അല്‍പ്പനയെ കൊലപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കിയത്. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷം...

‘കുടുക്കിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരും’ – ഉണ്ണികൃഷ്ണൻ പോറ്റി

പത്തനംതിട്ട: തന്നെ കുടുക്കിയതാണെന്നും കുടുക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിൽനിന്ന്...

പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് കോടതി

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച് ഹൈക്കോടതി. എന്നാല്‍ ഉയര്‍ത്തിയ നിരക്കില്‍ പിരിക്കാനാകില്ലെന്നും പഴയ നിരക്കില്‍ മാത്രമേ ടോള്‍ പിരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോടതി...

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

റാന്നി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയിലെ വാദം കേള്‍ക്കലിന് ശേഷമാണ് പ്രത്യേക...

സ്വർണ്ണവിലയിൽ വന്‍കുതിപ്പ്;ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 305 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. അതനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 12,170...

കാളികാവ് പഞ്ചായത്തില്‍ 36 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു; ഒരു ദിവസത്തെ ഏറ്റവും വലിയ വേട്ട

കാളികാവ്: കാളികാവ് പഞ്ചായത്തില്‍ ഒറ്റ ദിവസം കൊണ്ട് 36 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത്രയധികം കാട്ടുപന്നികളെ പിടികൂടിയത്. ജില്ലയില്‍...

14-കാരന്റെ ആത്മഹത്യ; വിദ്യാര്‍ഥികളുടെ പ്രതിഷേധം, അധ്യാപികയ്‌ക്കെതിരെയും കുടുംബത്തിനെതിരെയും ആരോപണം

പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളില്‍ പ്രതിഷേധം. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബവും ഒരു...

ജാ​ഗ്രത!പുതുക്കിയ മഴ മുന്നറിയിപ്പ്; അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ തകൃതിയായി മഴ. തുടർന്ന് പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

Latest news