31.5 C
Kottayam
Thursday, July 16, 2026

CATEGORY

News

കരൂര്‍ ദുരന്തം:വിജയ് നൽകിയ നഷ്ടപരിഹാര തുക തിരികെ നൽകി വീട്ടമ്മ

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് സാന്ത്വനവുമായി കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ച് നഷ്ടപരിഹാരമായ 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ. കരൂരിൽ വിജയ്‌യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട്‌ മരിച്ച രമേശിന്റെ...

കനത്ത നാശം വിതച്ച് ‘മൊൻ താ’ അർധരാത്രി 12.30ന് കരതൊട്ടു; ആന്ധ്രയിൽ 6 മരണം

കർണാടക: മൊൻ താ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും...

Gold Rate Today: രാവിലെ കുറഞ്ഞതിന്റെ ഇരട്ടി ഉച്ചയ്ക്ക് കുറഞ്ഞു; സ്വർണവില വീണ്ടും താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില പരിഷ്കരിച്ചു. രാവിലെ വില കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പവന് 1200 രൂപയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണവില 89,000 ത്തിന്...

ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: തുറവൂർ ടിഡി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടണക്കാട് മേനാശ്ശേരി സ്വദേശി സമ്പത്താണ് (38) മരിച്ചത്. ഇന്നലെ പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച തുറവൂർ...

ഡല്‍ഹി വിമാനത്താവളത്തില്‍ ബസിന് തീപിടിച്ചു, മീറ്ററുകള്‍ മാത്രം അകലെ വിമാനം

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബസിന് തീപ്പിടിച്ചു. ടെര്‍മിനല്‍ മൂന്നിലാണ് സംഭവം. എയര്‍ഇന്ത്യ വിമാനത്തിന് മീറ്ററുകള്‍ മാത്രം അകലെവെച്ചാണ് ബസിന് തീപ്പിടിച്ചത്. സംഭവസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ദേശീയ...

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം: കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ നവദമ്പതികൾക്ക് ദാരുണാന്ത്യം. മലപ്പുറം പുത്തനത്താണി-തിരുനാവായ റോഡിൽ ഇഖ്‌ബാൽ നഗറിലാണ് സംഭവം. ചന്ദനക്കാവ് ഇഖ്‌ബാൽ നഗറിലെ വലിയ പീടിയേക്കൽ മുഹമ്മദ് സിദ്ദിഖ് (30) ഭാര്യ...

Gold Rate Today:കുത്തനെ ഇടിഞ്ഞു സ്വർണവില; 90,000 ത്തിന് താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ കേരളത്തിലെ സ്വർണവില...

മൊൻത അതിശക്ത ചുഴലിക്കാറ്റായി ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു, മഴ ശക്തം, സംസ്ഥാനങ്ങളിൽ അലർട്ട്

ഹൈദരാബാദ്: പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് 'അതിശക്തമായ ചുഴലിക്കാറ്റായി' മാറിയ മൊൻത ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് ആന്ധ്രാപ്രദേശ് അടക്കം സംസ്ഥാനങ്ങൾ. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ മൊൻത ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശിന്റെ തീരങ്ങളിലേക്ക്...

ആലപ്പുഴയ്ക്കായ് തൃശ്ശൂരുകാർ വടക്കുന്നാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർത്ഥിക്കണം; ഒറ്റത്തന്തയ്ക്ക് പിറന്നവനെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: കമ്മ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ജില്ലയാണ് ആലപ്പുഴയെന്നും ഇല്ലായ്മയിൽ കിടക്കുന്ന ഈ ജില്ലയെ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ എയിംസ് അനുവദിക്കണമെന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ പ്രതികരണം....

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ; സംഭവംകോട്ടയത്ത്

കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അച്ഛന് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക്...

Latest news