23.8 C
Kottayam
Monday, May 20, 2024

CATEGORY

News

പാഠപുസ്തകങ്ങളോടൊപ്പം ലോറിയില്‍ കഞ്ചാവ്,ഏറ്റുമാനൂരില്‍ 65 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

ഏറ്റുമാനൂര്‍ സി.ബി.എസ്.ഇ പാഠപുസ്തകങ്ങളോടൊപ്പം ഒളിച്ചുകടത്തിയ 65 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.ഏറ്റുമാനൂര്‍ പാറോലിയ്ക്കല്‍ വച്ചായിരുന്നു കഞ്ചാവ് വേട്ട. കോട്ടയം മൂലവട്ടം തെക്കേകുറ്റികാട്ടില്‍ പ്രദീപിന്റെ മകന്‍ ആനന്ദ് (24) , കല്ലറ പുതിയകല്ലുമടയില്‍ റജിമോന്റെ മകന്‍...

അമ്മയെ തെറ്റിദ്ധരിപ്പിച്ചത് കൊവിഡ് കാലത്തെ പച്ചക്കറി കൃഷിയെന്ന്,വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് ചേര്‍ത്തലയില്‍ പിടിയില്‍

ചേര്‍ത്തല കൊവിഡ് കാലത്ത് സര്‍ക്കാര്‍ ആഹ്വാനം ഉള്‍ക്കൊണ്ട് പച്ചക്കറി കൃഷി നടത്തുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ . ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം...

കോവിഡ് പ്രതിരോധം: പോലീസിന് സൈന്യത്തിന്‍റെ ആദരം

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്‍റെ ആദരം.തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി സംസ്ഥാന പോലീസ് മേധാവി...

കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകള്‍ മെയ് നാലിന് തുറക്കും,പണമടയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകള്‍ നാലിന് തുറക്കും. രാവിലെ 9 മുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവര്‍ത്തനസമയം. കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ലടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്ക് 4നും ഒന്നില്‍...

വാക്ക് തര്‍ക്കം; കൊല്ലത്ത് മകളും കൊച്ചുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി

കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകളും കൊച്ചുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി. കൊല്ലം പുത്തന്‍കുളം കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചുപാര്‍വതി മരിക്കുന്നത്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ മൃതദേഹം...

കൊവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കണം:കലക്ടർമാർക്ക് അ മുഖ്യമന്ത്രിയുടെ നിർദ്ദേശം

എറണാകുളം: കോവിഡ് വ്യാപനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി കൂടുതല്‍ ആളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ജില്ല...

ഭൂമിവിറ്റ് കിട്ടിയ 25 ലക്ഷം കൊണ്ട് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം,മാത്യകയാക്കാം ഈ സഹോദരങ്ങളുടെ നന്‍മ

ബെംഗളുരു: തങ്ങളുടെ സമ്പാദ്യമായ ഭൂമി വിറ്റ് കിട്ടിയ ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് പാഷ സഹോദരന്മാര്‍. കര്‍ണാടകയിലെ കോളാര്‍ സ്വദേശികളായ താജമുല്‍ പാഷയും സഹോദരന്‍ മുസമ്മില്‍ പാഷയുമാണ് തങ്ങളുടെ സമ്പാദ്യം...

ഓപ്പറേഷന്‍ സാഗര്‍ റാണി: 1797 കിലോ കേടായ മത്സ്യം പിടികൂടി, രണ്ടാഴ്ചയിൽ സംസ്ഥാനത്ത് പിടികൂടിയത്1,15,516 കിലോഗ്രാം മത്സ്യം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 1797 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

പോലീസ് വാനില്‍ യുവതി കുഞ്ഞിന് ജന്‍മം നല്‍കി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടയില്‍ യുവതി പോലീസ് വാനില്‍ കുഞ്ഞിന് ജന്മം നല്‍കി. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ മിനി ആണ് പോലീസ് വാനില്‍ പ്രസവിച്ചത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകാനായി തിരിച്ച മിനിക്ക് വേദന...

ഇന്ത്യയില്‍ കൊവിഡ് മരണം 21,ഇന്നലെ രോഗം സ്ഥിരീകരിച്ചത് 194 പേര്‍ക്ക്

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു.മരണ നിരക്ക് വര്‍ദ്ധിച്ചതിന് പിന്നാലെ കൂടുതല്‍ പ്രതിരോധ നടപടികളുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികള്‍ ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കും.17...

Latest news