25.7 C
Kottayam
Friday, May 10, 2024

CATEGORY

News

വരും ദിവസങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമുണ്ടാകും’-കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കളക്ടറുടെ മുന്നറിയിപ്പ്. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാനും 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാനും...

തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

തൃശൂര്‍ : പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പർ ,...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് പറയുന്നത് ഗുരുതര സാഹചര്യം; പി.സി.ജോർജിന് രൂക്ഷ വിമര്‍ശവുമായി സത്യദീപം

കൊച്ചി:പി.സി. ജോർജിനെതിരെ പരോക്ഷ വിമർശവുമായി സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സഭയുടെ വിമർശം. റാസ്പുട്ടിൻ ഗാനത്തിന്...

കാർ മറിഞ്ഞു പരുക്കേറ്റ കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രിയിലെത്തിക്കാതെ നാട്ടുകാരും ആംബുലന്‍സും

കടയ്ക്കല്‍ : കാര്‍ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞു. വൈദ്യുതത്തൂണിലിടിച്ചു മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. യുവതി...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ; പാലക്കാട് ആലിപ്പഴ വീഴ്ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ കാറ്റും മഴയും. മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും ഉണ്ടായി. വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി തടസം ഉണ്ടായി. മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ്...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു. സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീൽ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രിൽ 30 നാണ് സുനിൽ അറോറ വിരമിക്കുന്നത്. ചൊവ്വാഴ്ച്ച സുശീൽ മുഖ്യ...

കോവിഡ് വ്യാപനം രൂക്ഷം: ആശുപത്രികൾ നിറഞ്ഞു , കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി റെയിൽവേ

മുംബൈ : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീവണ്ടി കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ. 21 കോച്ചുകളാണ് ഐസെലേഷൻ വാർഡുകളായി സജ്ജീകരിച്ചത്. രോഗ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളും കൊറോണ...

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ...

വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതരെ പോലെ കണക്കാക്കാം; ഹൈക്കോടതി

കൊച്ചി: വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതർക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങൾക്ക് മേലുള്ള അവകാശത്തിന് വിവാഹിത ദമ്പതിമാരിൽ നിന്നും വ്യത്യാസങ്ങൾ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലനീതി നിയമ പ്രകാരം...

സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം ; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന തുടങ്ങി. ദില്ലി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പ്രതിരോധശേഷിയെ...

Latest news