23.8 C
Kottayam
Monday, May 20, 2024

CATEGORY

News

കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ നാലുപേരെ അറസ്റ്റു ചെയ്തു. ശ്രീകാര്യം മഠത്തുനട സ്വദേശി സുമേഷ്(28), മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജ് (40), പേരൂര്‍ക്കട ചെട്ടി വിളാകം സ്വദേശി...

കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല

ന്യൂഡൽഹി :കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ വാക്സീൻ എത്താത്തതും മാർഗ നിർദേശങ്ങൾ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന്...

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്;കേന്ദ്രത്തെ പഴിച്ച സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി, കേന്ദ്രത്തിൻ്റെ മാറ് പിളർന്ന് 10 ചോദ്യങ്ങളും

ന്യൂഡൽഹി:രാഷ്ട്രീയം കളിക്കാനുള്ള സമയല്ല കൊവിഡ് കാലമെന്ന് ഡൽഹി സർക്കാരിനോട് സുപ്രീം കോടതി.കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കരുത്. സഹകരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. ഏറെ പ്രതിസന്ധിയിലാവുന്ന സാഹചര്യങ്ങളിൽ ഉന്നത...

ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

എറണാകുളം: ജില്ലയിൽ ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ പോലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തുന്നു

പാ​ല​ക്കാ​ട്: സംസ്ഥാനത്ത് കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെയാണ് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തു​ന്നു. മേ​യ് ഒ​ന്ന് മു​ത​ല്‍ സ​ര്‍​വി​സ് ന​ട​ത്തി​ല്ലെ​ന്ന്​ ഓൾ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്​​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു....

കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

>ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൺടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 30 വരെ കൺടെയ്ൻമെന്റ് സംവിധാനം...

റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി ​വാ​ക്സീ​ന്‍ നി​രോ​ധി​ച്ച് ബ്ര​സീ​ല്‍

ബ്ര​സി​ലീ​യ: റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി ​വാ​ക്സീ​ന്‍ നി​രോ​ധി​ച്ച് ബ്ര​സീ​ല്‍. വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച വാ​ക്സീ​നി​ല്‍, ജ​ല​ദോ​ഷ​പ്പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്ര​സീ​ല്‍ സ്പു​ട്നി​ക് നി​രോ​ധി​ച്ച​ത്. ഒ​രു ബാ​ച്ചി​ല്‍ വ​ന്ന പി​ഴ​വാ​ണെ​ങ്കി​ലും ഉ​ല്‍​പാ​ദ​ന​ത്തി​ലെ പി​ഴ​വ്...

കേരളത്തിൽ 10 ജില്ലകളില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം പിടിമുറുക്കിയെന്ന് റിപ്പോർട്ട് ; ജാഗ്രതയിൽ പാലക്കാട്

പാലക്കാട്: സംസ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ വകഭേദം പിടിമുറുക്കിയെന്ന് റിപ്പോർട്ട്. നിലവിൽ 4.38 ശതമാനമാണ് വൈറസിന്റെ സാന്നിധ്യം. 10 ജില്ലകളിലാണ് നിലവില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഏറ്റവുമധികമുള്ളത്‌ പാലക്കാട്ടാണ് 21.43 ശതമാനം. കാസര്‍കോട് 9.52 ശതമാനം,...

കൊവിഡ് പ്രതിരോധം; നിർണായക പങ്കുവഹിച്ച് ഇന്ത്യൻ റെയിൽ വേ

ന്യൂഡൽഹി : രാജ്യത്ത്  കൊവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യൻ റെയിൽവേ. രോഗികളുടെ പരിചരണത്തിനായി ഇതുവരെ 4,000 കോച്ചുകളാണ് കൊറോണ കെയർ കോച്ചുകളാക്കിയത്. സംസ്ഥാന സർക്കാരുകളുടെ ആവശ്യത്തെ...

കൊവിഡ് വ്യാപനം; സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍. 12,000ല്‍ അധികം കിടക്കകള്‍ കൂടി ഏറ്റെടുത്ത സര്‍ക്കാര്‍ ഐസിയുകളും വെന്റിലേറ്ററുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍...

Latest news