26.9 C
Kottayam
Sunday, April 28, 2024

CATEGORY

News

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾ വീണ്ടും തുടരുന്നു. ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ...

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ തയ്ക്വാന്‍ഡോ പരിശീലകന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കട്ടപ്പന: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ തയ്ക്വാന്‍ഡോ പരിശീലകന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍. പാലാ കാനാട്ടുപാറ മംഗലംകുന്നേല്‍ ഇമ്മാനുവല്‍,ചെറുതോണി പുന്നക്കോട്ടില്‍ പോള്‍ ജോര്‍ജ് എന്നിവരെയാണ് കട്ടപ്പന എസ്‌എച്ച്‌ഒ ബി.ജയന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ...

ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ടിഎംസി പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

ന്യൂഡൽഹി: ബം​ഗാ​ളി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ര്‍​ബ​ന്‍ ചൗ​ധ​രി(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ശ്ചിം ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​യി​ലെ ജം​ദാ​ബാ​ജ് ബെ​നെ​ഡി​യി​ലാ​യി​രു​ന്നു സം​ഭ​വം. ചൗ​ധ​രി​യും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് വീ​ട്ടി​ല്‍...

കേരളത്തിലും പ്ലാസ്റ്റിക് റോഡുകൾ , ചരിത്രത്തിലാദ്യമായി പ്ലാസ്റ്റിക്കിൽ നിർമ്മിച്ച റോഡുകൾ കേരളത്തിലും

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്ന് റോഡുകൾ ഉണ്ടാക്കാം.കേരളത്തില്‍ പ്ലാസ്റ്റിക്കെല്ലാം ഇപ്പോള്‍ റോഡിലാണ്. കേട്ടത് സത്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 2,005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിര്‍മിച്ചത്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേനയുടെ സഹായത്തോടെ...

വീണ്ടും സ്വർണ്ണവേട്ട , കരിപ്പൂരിൽ നിന്ന് പിടികൂടിയത് മൂന്നര കിലോഗ്രാം സ്വർണ്ണം

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ നിന്നെത്തിയ അഞ്ച് യാത്രക്കാരാണ് പിടിയിലായത്. ശരീരത്തിലും ചവിട്ടിയിലും കളിപ്പാവയിലും ഒളിപ്പിച്ചാണ് മിശ്രിത...

രാജ്യത്ത്‌ മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഏപ്രിൽ 1 ന് ആരംഭിക്കും

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നിന് ആരംഭിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് മൂന്നാം ഘട്ടത്തിൽ വാക്‌സിൻ നൽകും. ആരോഗ്യ പ്രശ്‌നങ്ങളില്ലാവർക്കും വാക്‌സിൻ...

വോട്ടര്‍പട്ടിക ക്രമക്കേട്, ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

വ്യാജ വോട്ടർ ഐഡികൾ നൽകിയെന്ന ആരോപണം സംസ്ഥാനത്ത് ശക്തമാകുന്നു. ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ...

ഡെലിവറി ബോയ് അക്രമിച്ചെന്ന് വ്യാജ ആരോപണം, യുവതിക്കെതിരെ കേസെടുത്ത്‌ പോലീസ്

ബെംഗലൂരു:സേവനം വൈകിയതിനെ തുടർന്ന് സോമാറ്റോ ഡെലിവറി ബോയ് തന്നെ ആക്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച ഹിതേഷ എന്ന യുവതിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു . ബെംഗളൂരു ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ സ്റ്റാറും...

രാജ്യത്തെ നാല് വിമാനത്താവളങ്ങളുടെ ഓഹരി കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : തലസ്ഥാനത്തെ വിമാനത്താവളം അടക്കം നാല് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരി കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാൻ കേന്ദ്രസർക്കാർ. ഡെൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരികളാണ് വിൽക്കുന്നത്. 2.5 ലക്ഷം...

സൂര്യ ചിത്രം “സൂരറൈ പോട്ര്” ഓസ്‌ക്കാറില്‍ നിന്ന് പുറത്ത്

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസമാണ് ഓസ്‌കര്‍ ചുരുക്കപ്പട്ടിക പുറത്ത് വന്നത്. നടി പ്രിയങ്ക ചോപ്ര ഗായകന്‍ നിക്...

Latest news