25.2 C
Kottayam
Sunday, July 26, 2026

CATEGORY

International

അമേരിക്കയില്‍ പറന്നുയരുന്നതിനിടെ സീ പ്ലെയിന്‍ തകര്‍ന്നു;രണ്ട് പൈലറ്റുമാര്‍ മരിച്ചു

കൊളറാഡോ: പുത്തൻ സീപ്ലെയിനുമായി വീടിന് സമീപത്തെ വിമാനത്താവളത്തിലേക്ക് പോവുന്നതിനിടെ വിമാനം തകർന്നു. പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കൊളറാഡോയിലെ മോണ്ട്രോസ് റീജിയണൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന്...

ഒരു മണിക്കൂറിൽ 5 ഭൂകമ്പങ്ങൾ, 300 കിമീ ദൂരത്തിൽ സുനാമി മുന്നറിയിപ്പ്; വിറച്ച് റഷ്യ

മോസ്കോ: റഷ്യയെ നടുക്കി ഒറ്റ മണിക്കൂറിൽ അഞ്ച് ഭൂചലനങ്ങൾ. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. റഷ്യയുടെ കിഴക്കൻ മേഖലയിലെ കംചാട്ക തീരത്തിനടുത്ത് ശക്തമായ ഭൂകമ്പങ്ങളെ തുടർന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു....

കോള്‍ഡ്പ്ലേ ചുംബന ക്യാമറയില്‍ കുടുങ്ങിയ അസ്ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണ്‍ അവധിയില്‍; കമ്പനി അന്വേഷണം

ന്യൂയോര്‍ക്ക്: കോള്‍ഡ്‌പ്ലേയിലെ സംഗീത പരിപാടിയില്‍ സഹപ്രവര്‍ത്തക ക്രിസ്റ്റിന്‍ കാബോട്ടിനൊട് അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ പ്രമുഖ ഐ.ടി സ്ഥാപനമായ അസ്ട്രോണമറുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡി ബൈറണിന്റെ പേരില്‍ നടപടിയെടുത്ത് സ്ഥാപനം....

ഗര്‍ഭഛിദ്രം നടത്താതെ യുവതിയുടെ മരണം; മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കോടതി

വാര്‍സോ, പോളണ്ട് (എപി): 2021-ല്‍ 30 വയസ്സുകാരിയായ ഗര്‍ഭിണിയുടെ മരണത്തില്‍ പോളണ്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച കേസില്‍ മൂന്ന് പോളിഷ് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി പോളിഷ് വാര്‍ത്താ ഏജന്‍സിറിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ പോളണ്ടിലെ ഒരു...

ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വ്വീസ്;കരാറില്‍ ഒപ്പുവച്ച് ജര്‍മ്മനിയും ബ്രിട്ടനും

ലണ്ടന്‍: ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വ്വീസ് വരുന്നു. ഇതിന് വഴിയൊരുക്കുന്ന സുപ്രധാനമായ ഒരു കരാറില്‍ ജര്‍മ്മനിയും ബ്രിട്ടനും ഒപ്പുവച്ചു. കെന്‍സിംഗ്ടണ്‍ ഉടമ്പടി എന്ന് പേരിട്ടിരിക്കുന്ന ഈ കരാര്‍, ലക്ഷക്കണക്കിന് യാത്രക്കാരുടെ...

ഫ്രാന്‍സില്‍ കുടിയേറ്റ കലാപം; പോലീസിന് നേരെ കല്ലേറും റോഡില്‍ തീയിടലും; കലാപം പൊട്ടിപ്പുറപ്പെട്ടത് അഭയാര്‍ത്ഥികള്‍ അടങ്ങിയ ബോട്ട് പോലീസ് തടഞ്ഞതോടെ

പാരീസ്: ഇന്നലെ അതിരാവിലെ ഫ്രാന്‍സില്‍, കുടിയേറ്റക്കാരും റയട്ട് പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പോലീസിനു നേരെ കല്ലേറുണ്ടായി. റോഡില്‍ തീയിടുകയും ചെയ്തു. ഇന്നലെ രാവിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ കുടിയേറ്റക്കാര്‍ കല്ലുകളെറിയുന്ന ദൃശ്യങ്ങള്‍ പുറത്തു...

ജയിലില്‍ കിടന്ന ജെഫ്രി എപ്സ്റ്റീന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ട്രംപ് അയച്ച കത്തില്‍ ഒരു സ്ത്രീയുടെ നഗ്നചിത്രം! എപ്സ്റ്റീന്‍ ഫയലുകള്‍ അമേരിക്കയില്‍ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുന്നു: വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരെ മാനനഷ്ടകേസ്...

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജയിലില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പണ്ട് അശ്ലീല കത്തയച്ചു എന്ന വിവാദം പുതിയ തലത്തിലേക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എപ്‌സ്‌റ്റൈന്...

ഗാസയിലെ ക്രിസ്ത്യൻ പള്ളി ആക്രമണം; അബദ്ധം പറ്റിയെന്ന് ട്രംപിനോട് നെതന്യാഹുവിന്റെ ഏറ്റുപറച്ചിൽ

ടെൽ അവീവ്: ഗാസയിലെ ഏക ക്രിസ്ത്യൻ പള്ളിക്കുനേരെയുണ്ടായ ആക്രമണം ഇസ്രയേലിന് പറ്റിയ അബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് ഏറ്റുപറച്ചിൽ. പള്ളിയാക്രമണത്തിലെ അതൃപ്തി ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്ന്...

ലോസ് ആഞ്ചലസില്‍ പൊലീസ് പരിശീലന കേന്ദ്രത്തില്‍ സ്‌ഫോടനം: 3 പേര്‍ കൊല്ലപ്പെട്ടു

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റിലെ മൂന്ന് അംഗങ്ങളാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ബിസ്‌കൈലൂസ് പരിശീലന കേന്ദ്രത്തില്‍...

സന്യാസിമാരുമായി ലൈംഗിക ബന്ധം; എണ്‍പതിനായിരത്തോളം വീഡിയോകളും ഫോട്ടോകളും; സിക ഗോള്‍ഫ് ‘ബ്ലാക്ക് മെയിലിംഗില്‍’ നേടിയത് നൂറ് കോടി; തായ് ലന്‍ഡില്‍ കെണിയൊരുക്കിയത് ഇങ്ങനെ

ബാങ്കോക്ക്: തായ്ലന്‍ഡില്‍ ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് റെക്കോര്‍ഡ് ചെയ്തതിന് ശേഷം അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവതിക്കെതിരെ പോലീസ് കേസെടുത്തത് തെളിവുകളെല്ലാം പരിശോധിച്ച്. സിക ഗോള്‍ഫ് എന്നറിയപ്പെടുന്ന...

Latest news