വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര സഹകരണം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരുവിഭാഗവും...
ലണ്ടന്‍: യുകെയില്‍ ഇത് തൊട്ടതിനും പിടിച്ചതുമെല്ലാം സമരം കൊഴുക്കുന്ന കാലമാണ്. അടുത്തിടെ നിരവധി പ്രക്ഷോഭങ്ങലാണ് യുകെയിലെ വിവിധ മേഖലകളില്‍ നടന്നുവരുന്നത്. ഇപ്പോഴിതാ യുകെയിലെ ആരോഗ്യമേഖലയിലും സമരം കൊടുമ്പിരി കൊള്ളുകയാണ്. ഇന്ന് മുതല്‍ എന്‍...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രതികാര ബുദ്ധിയോടെ നീങ്ങുന്നതായി സൂചനകള്‍. ഇത് ഇന്ത്യന്‍ ഐടി മേഖലയിലും പ്രതിഫലനം ഉണ്ടാക്കുമെന്നാണ് സൂചനകള്‍. ചൈനയില്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള ടെക് തൊഴിലാളികളെ...
മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ അമിര്‍ മേഖലയില്‍ വെച്ച് കാണാതാവുകയായിരുന്നു....
വാഷിംഗ്ടണ്‍: ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ എം എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് പദവി രാജിവച്ചു. അധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ഐ എം...
സന: നിമിഷപ്രിയ കേസിൽ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്...
ലണ്ടന്‍: ബ്ലാക്ക് സബാത്ത് താരം ഓസി ഓസ്‌ബോണ്‍ തന്റെ എഴുപത്തിയാറാം വയസ്സില്‍ ഈ ലോകത്തുനിന്നും യാത്രയായി. സ്വന്തം വസതിയില്‍, ഭാര്യ ഷാരോണിനെയും മക്കളെയും സാക്ഷി നിര്‍ത്തിയായിരുന്നു സംഭവബഹുലമായ ആ ജീവിതത്തിന് അന്ത്യം കുറിച്ചത്....
വാഷിങ്ടൺ: റഷ്യയിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത പ്രസ്താവനയുമായി യുഎസ് സെനറ്റർ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ അമേരിക്കൻ പ്രസിഡൻ്റ്...
ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള റിഡ്ജ്വുഡില്‍ ഭാര്യയെയും രണ്ടുവയസ്സുകാരിയായ മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒരാള്‍ സ്വയം ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ ഫോറസ്റ്റ് അവന്യൂവിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ആക്രമണം നടന്നതായി പോലീസിന്...
ധാക്ക: ബംഗ്ലാദേശില്‍ വിമാനം തകര്‍ന്ന് വീണു. ധാക്കയിലാണ് ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനം സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ തകര്‍ന്നുവീണത്. എഫ്-7 ബിജിഐ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കാമ്പസിലാണ് വിമാനം തകര്‍ന്നുവീണത്....