ആംസ്റ്റർഡാം (നെതർലൻഡ്സ്): ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് 3000 ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ച് ഒരു മരണം. ചൊവ്വാഴ്ച രാത്രി ചരക്ക് കപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരു ജീവനക്കാരൻ മരിക്കുകയും 22 ജീവനക്കാർക്ക് പരിക്കേൽക്കുകയും...
റിയാദ്: സൗദിയുടെ F-15 SA യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ ഖമീസ് മുഷൈത്തില്‍ പരിശീലന ദൗത്യത്തിനിടെയാണ് യുദ്ധവിമാനം തകര്‍ന്നുവീണത്.
സന്‍ഫ്രാന്‍സിസ്കോ:ജനപ്രിയ മൈക്രോവ്‌ളോഗിംഗ് സമൂഹമാധ്യമമായ ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്കും സംഘവും തുടക്കമിട്ടത്. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല...
സന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും. വാട്ട്സ്ആപ്പ് കോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോൾ. വാട്ട്സാപ്പിന്‍റെ...
സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോൺ മസ്ക്. നീലക്കിളിക്ക് പകരം ഇനി 'എക്സ്' ആയിരിക്കുമെന്ന് മസ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. റീബ്രാൻഡിങിന്റെ ഭാഗമായാണ് ലോഗോ മാറ്റിയത്. കറുത്ത പശ്ചാത്തലത്തിൽ വെളുത്ത നിറത്തിൽ എഴുതിയ 'എക്സ്'...
കീവ്: യുക്രൈനിലുടനീളം വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്ച രാത്രി യുക്രൈന്റെ പതിനൊന്ന് തന്ത്രപ്രധാനമേഖലകളിലുണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. പലയിടത്തും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ബെഹ്‍മുത് നഗരത്തിനു തെക്ക് നിയു-യോർക്കിലുണ്ടായ ഷെല്ലാക്രമണത്തിൽ ദമ്പതിമാരുൾപ്പെടെ നാലുപേർ...
കോട്ടയം: യുഎസിലെ കലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്. ജാക്സന്റെ...
കാലിഫോർണിയ:പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ .കാലിഫോർണിയക്കാരനായ ഒരു വ്യക്തിക്ക് ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം...
ഇസ്ലാമാബാദ്: ചന്ദ്രനെ കാണാന്‍ എന്തിനാ ഇത്ര ദൂരം പോകുന്നത് ? ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച മുന്‍ പാക് മന്ത്രി ഫവാദ് ചൗധരിയ്‌ക്ക് വിമര്‍ശനം.ചന്ദ്രയാൻ -3 ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെയാണ് ഫവാദ്...