InternationalNews

സൗദി യുദ്ധവിമാനം തകർന്നുവീണു, മുഴുവൻ ജീവനക്കാരും കൊല്ലപ്പെട്ടു

റിയാദ്: സൗദിയുടെ F-15 SA യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ ഖമീസ് മുഷൈത്തില്‍ പരിശീലന ദൗത്യത്തിനിടെയാണ് യുദ്ധവിമാനം തകര്‍ന്നുവീണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker