30.8 C
Kottayam
Sunday, July 26, 2026

CATEGORY

International

യുഎസില്‍ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍

വാഷിങ്ടണ്‍: യുഎസില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിയെ ഇന്ത്യന്‍ വംശജനായ യുവാവ് കുത്തിക്കൊന്നു. കാലിഫോര്‍ണിയയിലെ ഫ്രേമോണ്ടിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ എന്ന 71-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍വംശജനായ...

അമേരിക്കയ്ക്ക് വേണ്ടെങ്കിൽ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; ‘ഒരു രാത്രികൊണ്ട് ഞങ്ങളുടെ നിയമങ്ങള്‍ മാറില്ലെന്ന് വാക്ക്

ന്യൂഡല്‍ഹി: യുഎസ് എച്ച്1 ബി വിസ ഫീസ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതംചെയ്ത് ജര്‍മനി. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ ആണ് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജര്‍മനിയിലേക്ക് സ്വാഗതംചെയ്ത്...

എന്തുകൊണ്ടാണ് നമ്മള്‍ ടെക്സസില്‍ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് ? യുഎസ് ക്രിസ്ത്യന്‍ രാഷ്ട്രം;ഹനുമാന്‍പ്രതിമ വേണ്ടെന്ന് റിപ്പബ്ലിക്കന്‍ നേതാവ്

വാഷിങ്ടണ്‍: യുഎസിലെ ടെക്‌സസില്‍, 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ നേതാവ് അലക്‌സാണ്ടര്‍ ഡങ്കന്‍ നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. 'സ്റ്റാച്യു ഓഫ് യൂണിയന്‍' എന്നറിയപ്പെടുന്ന ഈ പ്രതിമയെ ലക്ഷ്യമിട്ട്, 'ക്രിസ്ത്യന്‍...

ട്രംപിന്റെ പണി ഇന്ത്യയ്ക്ക്‌ ഏറ്റുതുടങ്ങി;റെക്കോഡ് ഇടിവില്‍ രൂപ, കയറ്റുമതിയില്‍ 22 ശതമാനം ഇടിവ്‌

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചുതുടങ്ങിയതായി ഗ്ലോബൽ ട്രേഡ് ആൻഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ(ജിടിആർഐ) റിപ്പോർട്ട്. 2025 മേയിനെ അപേക്ഷിച്ച് യുഎസിലേക്കുള്ള ചരക്കു കയറ്റുമതിയിൽ 22.2...

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിന് നല്‍കുന്ന പാരിതോഷികം,യൂറോപ്പ് ഗുരുതരമായ പ്രശ്‌നത്തിലെന്ന് ട്രംപ്

യുഎന്‍: പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഔദ്യോഗികമായി ഹമാസിന് നല്‍കുന്ന വലിയൊരു പാരിതോഷികമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടണും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ പലസ്തീന്‍ രാഷട്രത്തെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ...

H1B വിസാ ഫീസുയർത്തിയ അമേരിക്കയ്ക്ക് മറുപടി; മികവുണ്ടെങ്കില്‍ യു.കെയുടെ ഫ്രീ വിസ, പ്രൊഫഷണലുകളെ സ്വാഗതം ചെയ്ത് ചൈനയും

ലണ്ടന്‍/ബെയ്ജിങ്: വിദഗ്ധതൊഴിലാഴികള്‍ക്കുള്ള വിസയായ എച്ച്1ബിയുടെ ഫീസ് യുഎസ് 88 ലക്ഷം രൂപയാക്കി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആഗോളപ്രതിഭകളെ ആകര്‍ഷിക്കാന്‍ ബ്രിട്ടനും ചൈനയും. ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞര്‍, അക്കാദമിക്-ഡിജിറ്റല്‍ വിദഗ്ധര്‍ എന്നിവര്‍ക്കുള്ള വിസ ഫീസ്...

ഖൈബർ പഖ്തൂൺഖ്വയിൽ പാക് വ്യോമാക്രമണം; കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടിറാ താഴ്‌വരയിലെ മത്രെ ദാരാ ഗ്രാമത്തിലാണ പാകിസ്താൻ സൈന്യം തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ...

‘ഞങ്ങളുടെ രാജ്യം നിറഞ്ഞു, ഇനിയും ഇന്ത്യക്കാരെ ആവശ്യമില്ല’ ചാർളി കിർക്കിന്റെ പഴയ പോസ്റ്റ് ചർച്ചയാവുന്നു

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘടനയുടെ സ്ഥാപകനുമായ ചാര്‍ളി കിര്‍ക്കിന്റെ മരണം അമേരിക്കക്കാര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്. യൂട്ടായില്‍ സെപ്റ്റംബര്‍ 10-ന് വധിക്കപ്പെട്ട ചാര്‍ളിയുടെ ഘാതകനെ പോലീസ് പിടികൂടിയെങ്കിലും...

ഒക്ടോബര്‍ 7 കൂട്ടക്കൊലയ്ക്ക് ഹമാസിനുള്ള സമ്മാനം; യുകെയ്ക്ക് എതിരെ ഇസ്രയേല്‍

ടെല്‍ അവീവ്: പലസ്തീന്‍ രാഷ്ട്രത്തെ യുകെ അംഗീകരിച്ചതിനു തൊട്ടുപിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍. ഹമാസിനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല ഇതെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഹമാസിനുള്ള ഒരു പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല. യുകെയില്‍ പ്രവര്‍ത്തിക്കുന്ന...

പലസ്തീനെ അംഗീകരിച്ച് യുകെ; തീരുമാനം കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ

ലണ്ടൻ: യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്.'സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി...

Latest news