30.8 C
Kottayam
Sunday, July 26, 2026

CATEGORY

International

1 ലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; H1 B വിസ ഫീസ് വർധനയില്‍ വ്യക്തതവരുത്തി യുഎസ്

വാഷിങ്ടൺ: എച്ച് വൺ ബി വിസയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു....

ചെക്ക് ഇന്‍ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്തു; ഹീത്രു മുതല്‍ യൂറോപ്പിലെ മിക്ക എയര്‍ പോര്‍ട്ടുകളിലെയും വിമാന ഗതാഗതം തടസ്സപ്പെട്ടു;നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തു; എയര്‍ പോര്‍ട്ടുകളില്‍ തിങ്ങി നിറഞ്ഞ് യാത്രക്കാര്‍

ലണ്ടന്‍: ഇലക്ട്രോണിക് ചെക്ക് ഇന്‍ - ബോര്‍ഡിംഗ് സിസ്റ്റത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായതോടെ നൂറ് കണക്കിന് വിമാനങ്ങളായിരുന്നു ഇന്നലെ ഹീത്രൂവില്‍ വൈകി യാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിച്ചത്. ബ്രസ്സല്‍സ് വിമാനത്താവളത്തിലും...

ബന്ദികളുടെ ‘വിടവാങ്ങൽചിത്രം’ പുറത്തുവിട്ട് ഹമാസ്; അവരെ തിരികെയെത്തിക്കുമെന്ന് നെതന്യാഹുവും ട്രംപും

ഗാസ: ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരിൽ 'വിടവാങ്ങൽ' പോസ്റ്റർ ഒരുക്കി ഹമാസിന്റെ സായുധസേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാൽപ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങൽ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ് പുറത്തിറക്കിയത്. 47 പേരുടെ മുഖങ്ങളാണ് ഈ...

’24 മണിക്കൂറിനകം മടങ്ങിവരണം, യുഎസ് വിടരുത്’ ജീവനക്കാരോട് ടെക് കമ്പനികൾ

വാഷിങ്ടണ്‍: എച്ച് 1 ബി വിസക്കാരായ ജീവനക്കാര്‍ക്ക് അമേരിക്ക വിടരുതെന്ന നിര്‍ദേശം നല്‍കി മൈക്രോ സോഫ്റ്റും മെറ്റയും ഉള്‍പ്പെടെയുള്ള യുഎസ് ടെക് ഭീമന്മാര്‍. ചുരുങ്ങിയത് പതിന്നാലുദിവസത്തേക്കെങ്കിലും അമേരിക്ക വിടരുതെന്നാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം...

എച്ച് വൺ ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി ഉയര്‍ത്തി അമേരിക്ക; ഇന്ത്യൻ ടെക്കികൾക്ക് വൻതിരിച്ചടി

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ഒപ്പുവച്ച് യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള...

റഷ്യയില്‍ ശക്തമായ ഭൂചലനം, 7.8 തീവ്രത; സുനാമി മുന്നറിയിപ്പ് 

മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റഷ്യുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്.കംചത്കയുടെ...

‘ഞാൻ സ്ത്രീയാണ്’ പുരുഷനെന്ന പ്രചാരണത്തിനെതിരെ ശാസ്ത്രീയ തെളിവുകളും ഫോട്ടോകളും കോടതിയിൽ ഹാജരാക്കാൻ ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഭാര്യ

പാരിസ്: ഫ്രഞ്ച് പ്രഥമ വനിതയായ ബ്രിജിറ്റ് മക്രോണ്‍ താനൊരു സ്ത്രീയാണെന്ന് തെളിയിക്കാനായി ശാസ്ത്രീയമായ തെളിവുകളും ഫോട്ടോഗ്രാഫുകളും ഒരു യു.എസ് കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. അവരുടെ അഭിഭാഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിജിറ്റ് മാക്രോണ്‍ പുരുഷനായിട്ടാണ്...

‘അടിച്ചാല്‍ ഒന്നിച്ച് തിരിച്ചടിയ്ക്കും’ നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യയും പാക്കിസ്ഥാനും; ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കരാര്‍ സമഗ്രമായി വിശകലനം ചെയ്യുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സര്‍ക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്‌വാള്‍ വ്യക്തമാക്കി. കരാറിനെ കുറിച്ച് നേരത്തെ...

ശത്രുവിന്റെ ആയുധങ്ങളെ നിമിഷനേരംകൊണ്ട് ഭസ്മമാക്കും; ഹൈ പവർ ലേസർ ഇന്റർസെപ്റ്റർ സിസ്റ്റവുമായി ഇസ്രയേൽ

ജറുസലേം: ലോകത്തിലെ ആദ്യത്തെ ഹൈ പവർ ലേസർ ഇന്റർസെപ്റ്റർ സിസ്റ്റം വിന്യസിച്ച് ഇസ്രയേൽ. അയൺ ബീമിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്രയേൽ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തിൽ വിജയകരമായി...

എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയി; ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ആകാശത്ത് ചുറ്റിത്തിരിഞ്ഞ് വിമാനം; ലാന്‍ഡ് ചെയ്തത് ഒരു മണിക്കൂര്‍ വൈകി

പാരീസ്: വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയാല്‍ എന്ത് സംഭവിക്കും. ഒരു സംഘം വിനോദ സഞ്ചാരികള്‍ ആകാശത്ത് നട്ടം തിരിയേണ്ടി വന്ന സംഭവമാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നത്. അജാസിയോയിലെ വിമാനത്താവളത്തിലാണ് സംഭവം...

Latest news