24.7 C
Kottayam
Monday, November 18, 2024

CATEGORY

International

കുട്ടികളുടെ ശവപ്പറമ്പായി ഗാസ;ജീവൻ നഷ്ടമായത്‌ നാലായിരത്തിലേറെ കുട്ടികൾക്ക്,രൂക്ഷമായ പ്രതികരണവുമായി യുഎൻ

ഗാസ: ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ...

പലസ്തീൻകാർക്കു പകരം ഇന്ത്യക്കാരെ ജോലിക്കെടുക്കാൻ ഇസ്രയേൽ; ഒരു ലക്ഷത്തോളം പേരെ റിക്രൂട്ട് ചെയ്യും

ടെൽ അവീവ് :ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെ ജോലിയിൽനിന്നു പിരിച്ചുവിട്ട പലസ്തീൻകാർക്കു പകരം ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. ജോലിയിൽനിന്ന് പറഞ്ഞയച്ച 90,000ലധികം പലസ്തീൻകാർക്കു...

ബ്ലാക്ക് പാന്തർ സ്റ്റണ്ട്മാനും മൂന്നും മക്കളും കാറപകടത്തിൽ മരിച്ചു

ജോര്‍ജിയ: ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിലും ബ്ലാക്ക്പാന്തറിലും ഡ്യൂപ്പായി വേഷമിട്ട സ്റ്റണ്ട് ആക്ടറിനും മൂന്ന് മക്കള്‍ക്കും കാര്‍ അപകടത്തില്‍ ദാരുണാന്ത്യം. ചാഡ്വിക് ബോസ്മന്‍ അവതരിപ്പിച്ച ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായിരുന്ന തരജ...

നേപ്പാളിൽ വീണ്ടും ഭൂകമ്പം;5.6 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും ശക്തമായ പ്രകമ്പനം

ന്യൂഡല്‍ഹി: നേപ്പാളില്‍ വീണ്ടും ഭൂകമ്പം. തിങ്കളാഴ്ച വൈകിട്ട് 04:16-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ...

തുര്‍ക്കിയിലെ യുഎസ് സൈനികരുള്ള വ്യോമത്താവളത്തിലേക്ക്‌ ഇരച്ചുകയറി പലസ്തീന്‍ അനുകൂലികള്‍……

അങ്കാറ:ഗാസയിലെ ആക്രമണം സംബന്ധിച്ച ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് യുഎസ് സൈനികർ ഉൾപ്പെടുന്ന വ്യോമതാവളത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച‌് പലസ്തീൻ അനുകൂലികൾ. പ്രതിഷേധക്കാർക്കു...

ഗാസയെ രണ്ടായി വിഭജിച്ചെന്ന്‌ ഇസ്രയേൽ സൈന്യം,രൂക്ഷമായ ആക്രമണം തുടരുന്നു

ടെല്‍ അവീവ്: ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഗാസയെ തങ്ങള്‍ പൂര്‍ണ്ണമായും വളഞ്ഞെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അതിനിടെ, ഗാസയിലേക്കുള്ള ആശയവിനിമയ സംവിധാനം മൂന്നാം തവണയും പൂര്‍ണ്ണമായും തകര്‍ന്നു. ഇപ്പോള്‍...

ലബനോനെതിരെയും യുദ്ധം ചെയ്യുമെന്ന് ഇസ്രയേൽ; ഗാസയിൽ മരണം 9770, നാലായിരത്തിധികം കുട്ടികൾ

ടെൽഅവീവ്: ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ...

നെതന്യാഹുവിനുനേരെ ഇസ്രയേലിൽ രോഷം കനക്കുന്നു;ഗാസയിലെ കൂട്ടക്കുരുതിയിൽ ലോകമെങ്ങും പ്രതിഷേധം

ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് ഇസ്രയേലില്‍ വന്‍ പ്രതിഷേധം. മധ്യ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗികവസതിക്കുമുന്നില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം...

‘ഗാസയിൽ അണുബോംബ് ഒരു സാധ്യതയാണ്’: വിമർശിച്ച് നെതന്യാഹു, മന്ത്രിക്ക് സസ്പെൻഷൻ

ടെൽ അവീവ്∙ ഹമാസുമായി കനത്ത പോരാട്ടം തുടരുന്ന ഗാസയിൽ, ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്നു പ്രഖ്യാപിച്ച മന്ത്രിയെ തിരുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ...

പാലസ്തീനില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി ബ്ലിങ്കൻ; മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി

റാമല്ല: വെസ്റ്റ് ബാങ്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അതീവ സുരക്ഷയുടെ അകമ്പടിയോടെ എത്തിയ ബ്ലിങ്കന്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.