26.8 C
Kottayam
Sunday, November 17, 2024

CATEGORY

International

ലൈവ് ആയത് അറിയാതെ ‘നടുവിരൽ’ ഉയർത്തിക്കാട്ടി ബിബിസിവാർത്ത അവതാരക; ‘ വിമർശനം; മാപ്പ്

ലണ്ടൻ: ലൈവായി വാർത്ത വായിക്കുന്നതിനിടെ നടുവിരൽ ഉയര്‍ത്തിക്കാട്ടിയതിന്‍റെ വീഡിയോ വൈറല്‍ ആയതോടെ മാപ്പ് പറഞ്ഞ് അവതാരക. ബിബിസിയില്‍ വാർത്ത വായിക്കുന്നതിനിടെ അവതാരക മറിയം മൊഷിരി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍...

ഡീപ് ഫെയ്ക്കിന് പിന്നാലെ സ്ത്രീകളെ നഗ്നരാക്കുന്ന ആപ്പുകള്‍;സന്ദർശകർ കര്‍ ലക്ഷങ്ങള്‍

വാഷിങ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോകളില്‍നിന്ന് വസ്ത്രങ്ങള്‍ ഉരിഞ്ഞ് നഗ്‌നരാക്കി കാട്ടുന്ന ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ജനപ്രീതി കൂടുന്നതായി ഗവേഷകര്‍. സ്ത്രീകളുടെ ഫോട്ടോകളില്‍നിന്ന് അവരുടെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പുകളാണ് ഇവ....

ഹമാസ്‌ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരിൽ ഇസ്രായേൽ മന്ത്രിയുടെ മകനും

ഗസ്സ: ഫലസ്തീനിൽ അതിക്രമം തുടരുന്ന ഇസ്രായേൽ സൈന്യത്തിനെതിരെയുള്ള ഹമാസിന്‍റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരിൽ മന്ത്രിയുടെ മകനും. മാസ്റ്റർ സെൻജന്‍റ് ഗാൽ മെയർ ഐസെൻകോട്ട് (25) ആണ് മരിച്ചത്. ഹെർസ്ലിയയിലെ 699മത് ബറ്റാലിയനിലെ 551മത് ബ്രിഗേഡിൽ...

അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്,അക്രമി കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി...

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വെടിവെപ്പ്: മൂന്ന് മരണം, അക്രമി കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി...

ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറി ഇറ്റലി; ചൈനയെ ഔദ്യോഗികമായി അറിയിച്ചു

റോം: ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഇറ്റലി. പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം ഇറ്റലി ചൈനയെ ഔദ്യോഗികമായി അറിയിച്ചു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറുമെന്ന്...

ടൈം മാസികയുടെ 2023 ലെ ‘അത്‌ലറ്റ് ഓഫ് ദ ഇയറാ’യി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: ടൈം മാസികയുടെ 2023-ലെ 'അത്‌ലറ്റ് ഓഫ് ദ ഇയറാ'യി ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. അമേരിക്കന്‍ സോക്കറില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതാണ് താരത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍...

ട്രോഫിക്കുമേൽ കാൽകയറ്റിവെച്ചത് അനാദരവല്ല; വിവാദത്തോട് പ്രതികരിച്ച് ഓസീസ് താരം മിച്ചല്‍ മാർഷ്

മെല്‍ബണ്‍: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ടീം ആറാം ലോകകിരീടം നേടിയതിന് പിന്നാലെ മിച്ചല്‍ മാര്‍ഷിന്റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ ലോകകപ്പ് കിരീടത്തിന്...

അമ്മയുടെ നഗ്നശരീരത്തിൽ പെയ്ന്റ് ചെയ്ത് മകൻ;വീഡിയോ പങ്കുവെച്ച് മഡോണ

മിലാൻ:മകന്‍ റോക്കോ റിച്ചിയുടെ ന്യൂഡ് ബോഡി പെയ്ന്റിങ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോപ്പ് താരം മഡോണ. ഇറ്റലിയിലെ മിലാനില്‍ നടന്ന എക്‌സിബിഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മഡോണ പോസ്റ്റ് ചെയ്തത്. അമേരിക്കന്‍ മോഡല്‍ ലിന്‍ലി...

വെടിനിർത്തൽ അവസാനിച്ചു, ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു,ബോംബിംഗിൽ കുട്ടികൾ അടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു. യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച് ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.