25.2 C
Kottayam
Monday, September 30, 2024

CATEGORY

International

ഓപ്പൺഹൈമറായി തകർത്തു; ഓസ്കറിൽ മുത്തമിട്ട് കിലിയൻ മർ‌ഫി

ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പണ്‍ഹെയ്മറിലൂടെ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി കിലിയൻ മർഫി. ആറ്റം ബോംബിന്റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹൈമർ ആയി വെള്ളിത്തിരയിൽ അവിസ്‌മരണീയ പ്രകടനമായിരുന്നു കിലിയൻ മർഫിയുടേത്. 2013-ൽ പുറത്തിറങ്ങിയ...

മാസപ്പിറവി ദൃശ്യമായി; സൗദി അറേബ്യയിൽ നാളെ വ്രതാരംഭം

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ റമസാൻ വ്രതത്തിന് തിങ്കളാഴ്ച്ച തുടക്കമാകും. മാസപ്പിറവി ദൃശ്യമായതോടെ മാർച്ച് 11 തിങ്കളാഴ്ച്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും പ്രഖ്യാപിച്ചു. റിയാദ് പ്രവിശ്യയിലെ...

പോണ്‍ നടി സോഫിയ ലിയോണിയെ മരിച്ചനിലയിൽ കണ്ടെത്തി

മയാമി: രതിച്ചിത്ര നടി സോഫിയ ലിയോണി (26) അന്തരിച്ചു. യുഎസിലെ മയാമിയിലുള്ള അപ്പാർട്ട്‌മെന്റിൽ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്ന് കുടുംബം അറിയിച്ചു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു...

മസ്‌കിന്റെ ആസ്തികുത്തനെ ഇടിഞ്ഞു;വീണത്‌ മൂന്നാം സ്ഥാനത്തേക്ക്,ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇവര്‍

ന്യൂയോര്‍ക്ക്‌:ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ടെസ്ല ചീഫ് എക്സിക്യൂട്ടീവും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന് തിരിച്ചടി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആസ്തി ഈ വര്‍ഷം ഏകദേശം 40 ബില്യണ്‍ ഡോളര്‍...

ഗാസയിൽ ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പാരച്യൂട്ടിന് തകരാറ്, 5 പേർക്ക് ദാരുണാന്ത്യം

ഗാസ: ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക്...

ചരക്ക് കപ്പലിനുനേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്ന് മരണം, നാലുപേർക്ക് പരിക്ക്

വാഷിങ്ടണ്‍: ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ബാര്‍ബഡോസിനുവേണ്ടി സര്‍വീസ് നടത്തിവന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് ആക്രമണത്തില്‍ സാരമായ...

ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍;കാരണം വ്യക്തമാക്കാതെ ഖേദം അറിയിച്ച് മെറ്റ

ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍. ഇത്രയധികം സമയം ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തന...

‘എന്റെ ശരീരം എന്റെ തീരുമാനം’; ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്

പാരീസ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72-ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. സ്ത്രീകൾക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം...

ഇന്ത്യ തടഞ്ഞ കപ്പലിൽ ‘ആണവ ചരക്ക്’ അല്ല ‘വാണിജ്യ ചരക്ക്’ വിശദീകരണവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്‌:ചൈനയില്‍ നിന്നും പാകിസ്ഥാനിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പല്‍ മുംബൈ തീരത്ത് ഇന്ത്യന്‍ സുരക്ഷാ സേന തടഞ്ഞിരുന്നു. പാകിസ്ഥാന്റെ ആണവായുധ പദ്ധതിയ്ക്ക് ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ള സാമഗ്രികള്‍ കടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഇപ്പോഴിതാ സംഭവത്തില്‍...

ഷഹബാസ് ഷരീഫ് പാകിസ്താൻ പ്രധാനമന്ത്രി; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് തിരിച്ചടി

ഇസ്‌ലാമാബാദ്: പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എല്‍.-എന്‍ അധ്യക്ഷന്‍ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ...

Latest news