29.8 C
Kottayam
Thursday, July 2, 2026

CATEGORY

International

ട്രംപിന്റെ 15 ഇന സമാധാന കരാർ ഇറാൻ തള്ളി; യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഹോർമുസിൽ പിടിമുറുക്കി ഇറാൻ

ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം സമാനതകളില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാർ ഇറാൻ തള്ളിയതോടെ, 7,000 പേരടങ്ങുന്ന വൻകരസേനയെ ഇറാന്റെ അതിർത്തിയിൽ അമേരിക്ക വിന്യസിച്ചു....

ഇറാനിൽ വിപ്ലവത്തിന് നെതന്യാഹു; മുന്നറിയിപ്പുമായി ട്രംപ്; ഇസ്രായേൽ-അമേരിക്ക ബന്ധത്തിൽ വിള്ളൽ

ലണ്ടന്‍: ഇറാനിലെ ഭരണകൂടത്തെ തെരുവുയുദ്ധത്തിലൂടെ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമുയര്‍ത്തിയ നീക്കത്തെ കടുത്ത ഭാഷയില്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ ജനകീയ വിപ്ലവം അഴിച്ചുവിടാനുള്ള ഇസ്രായേലിന്റെ ഗൂഢപദ്ധതിക്ക് അമേരിക്കന്‍...

ഇറാനിലേക്ക് റഷ്യൻ ഡ്രോണുകൾ? യുദ്ധത്തിൽ നേരിട്ടുള്ള സൈനിക സഹായവുമായി മോസ്കോ

ലണ്ടന്‍: അമേരിക്കയും ഇസ്രായേലും ഉള്‍പ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ സഖ്യകക്ഷിയായ ഇറാന് നേരിട്ടുള്ള സൈനിക പിന്തുണയുമായി റഷ്യ രംഗത്തെത്തുന്നതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ക്ക് പുറമെ മരുന്നുകളും ഭക്ഷണസാധനങ്ങളും റഷ്യ ഇറാനിലേക്ക് അയച്ചു തുടങ്ങിയതായി പാശ്ചാത്യ...

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഈ വാർത്ത പുറത്തുവിട്ടതെങ്കിലും അമേരിക്കൻ അധികൃതർ ഇതിനോട് ഇതുവരെ...

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ നട്ടെല്ലൊടിക്കാൻ അമേരിക്ക; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ നീക്കം, യുദ്ധം പുതിയ തലത്തിലേക്ക്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ സൈന്യം പദ്ധതിയിടുന്നതായാണ് വിവരം. ഇറാന്റെ ആകെ ക്രൂഡ് ഓയിൽ...

ഇറാൻ-യുഎസ് സംഘർഷം: അഞ്ചുദിവസത്തെ വെടിനിർത്തൽ; യുദ്ധം തുടരാൻ ട്രംപിന് മേൽ സൗദിയുടെ സമ്മർദ്ദമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായി തുടരുന്ന ഇറാൻ-അമേരിക്കൻ യുദ്ധം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾ ശ്രമിക്കുന്നതിനിടെ, സൈനിക നീക്കം തുടരാൻ സൗദി അറേബ്യ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്. അഞ്ചുദിവസത്തെ...

യുദ്ധം അവസാനിപ്പിക്കാൻ ഇറാന് പതിനഞ്ചിന നിർദേശവുമായി യുഎസ്; അമ്പരന്ന് ഇസ്രയേൽ

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ വെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിക്കുമേൽ കർശന നിയന്ത്രണം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ചർച്ചകൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ഒരുമാസം...

ഇറാനിൽ നിന്ന് ‘നിഗൂഢ സമ്മാനം’ ലഭിച്ചെന്ന് ട്രംപ്;ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന

വാഷിങ്ടൺ: സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്ന് ലഭിച്ച 'നിഗൂഢ' സമ്മാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‌. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല ഇത്, മറിച്ച് എണ്ണ, പ്രകൃതിവാതകം...

ട്രംപും പ്രതിരോധ സെക്രട്ടറിയും തമ്മിൽ ഭിന്നത രൂക്ഷം; ഇറാൻ സംഘർഷം പുതിയ രാഷ്ട്രീയ തലത്തിലേക്ക്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മിലുള്ള ഭിന്നത പരസ്യമായതോടെ, ഇറാന്‍-അമേരിക്ക സംഘര്‍ഷം പുതിയൊരു രാഷ്ട്രീയ തലത്തിലേക്ക് നീങ്ങുകയാണ്. യുദ്ധത്തിന്റെ ആവേശം ചോര്‍ന്ന ട്രംപ്, ഇപ്പോള്‍ ഇതിന്റെ...

ടെക്സസിലെ റിഫൈനറിയിൽ വൻസ്ഫോടനം; നഗരത്തിൽ കനത്ത പുക, ജനങ്ങളോട് സുരക്ഷിതസ്ഥാനത്ത് തുടരാൻ നിർദേശം

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസ് തീരത്തുള്ള പോർട്ട് ആർതറിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയുള്ള ഈ റിഫൈനറിയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക...

Latest news