26.2 C
Kottayam
Thursday, July 2, 2026

CATEGORY

International

ചൈനയിലേക്ക് പുറപ്പെട്ട് യൂടേണടിച്ച റഷ്യൻ എണ്ണ ടാങ്കർ ഇന്ത്യയിലെത്തി; ഏഴ് കപ്പലുകളിൽ ആദ്യത്തേത്

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കിടയിൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പൽ ശനിയാഴ്ച വൈകുന്നേരം ന്യൂ...

ഹോർമുസ് എല്ലാവർക്കുമായി അടച്ചിട്ടില്ല; പക്ഷേ ‘ശത്രുക്കൾക്ക്’ പ്രവേശനമില്ലെന്ന് ഇറാൻ, ട്രംപിന്റെ ഭീഷണിക്കും മറുപടി

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഇറാൻ. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ യുഎസ്...

ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണു; ആറ് മരണം, ഒരാൾക്കായി തിരച്ചിൽ

ദോഹ: ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ ഒരാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഏഴു പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതെന്നും സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം...

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി

മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല(32) , യൂസഫ് (38) എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. നാലുകുട്ടികൾ...

48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കും; ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും...

ഇസ്രായേലിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഡിമോണയിൽ കനത്ത ജാഗ്രത

ടെഹ്റാൻ: ഇസ്രായേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണമുണ്ടായത്. ഇസ്രയേലിന്റെ പ്രധാന...

യുഎസ് എംബസിക്ക് തിരിച്ചടി; ഡീസൽ ഇറക്കുമതി തടഞ്ഞ് ക്യൂബൻ സർക്കാർ

ഹവാന: ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ എംബസിക്ക് ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി ക്യൂബൻ സർക്കാർ നിഷേധിച്ചു. എംബസിയിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി രണ്ട് കണ്ടെയ്‌നർ ഡീസൽ അമേരിക്കയിൽ നിന്ന് എത്തിക്കാനായിരുന്നു യുഎസ്...

ഇന്ത്യൻ കപ്പൽ സുരക്ഷിതമായി ഹോർമുസ് കടന്നത് ഇറാൻ നാവികസേനയുടെ അകമ്പടിയോടെ

ടെഹ്‌റാന്‍: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അതീവ അപകടകരമായ സാഹചര്യത്തിൽ, ഇന്ത്യൻ എൽപിജി കപ്പൽ ഇറാൻ നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടർന്നാണ് മുൻകൂട്ടി...

അമേരിക്ക ചതിച്ചുവെന്നവികാരത്തില്‍ യുഎഇയും സൗദിയും; ഗള്‍ഫ് കത്തുന്നു; എണ്ണപ്പാടങ്ങള്‍ തരിപ്പണമാക്കി ഇറാന്‍; 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ദുബായ്‌: മിഡിൽ ഈസ്റ്റിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങൾ സർവ്വനിയന്ത്രണവും വിട്ട് ആളിപ്പടരുന്ന കാഴ്ചയാണ് കാണുന്നത്. ഇറാന്റെ പ്രഹരശേഷി പൂർണ്ണമായും തകർത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണെന്നാണ്...

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്;ലക്ഷ്യങ്ങൾ കൈവരിച്ചു, ഹോർമുസ് സംരക്ഷണം ഇനി മറ്റു രാജ്യങ്ങൾക്കും

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെ അടുത്തെത്തിയിരിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിന്റെ ഉത്തരവാദിത്തം അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത്...

Latest news