25.2 C
Kottayam
Tuesday, October 1, 2024

CATEGORY

International

20 വർഷത്തെ പ്രണയം; ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങിന് സ്വവര്‍ഗവിവാഹം

അഡ്‌ലെയ്ഡ്‌:ഓസ്‌ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി. രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പാര്‍ലമെന്റ് അംഗമായ പെന്നി സുഹൃത്ത് സോഫി അലോവാഷിനെയാണ് വിവാഹം ചെയ്തത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ശനിയാഴ്ച്ച സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡിലെ...

യുക്രൈനി‌ൽ റഷ്യൻ വ്യോമാക്രമണം; 16 പേ‍ർ കൊല്ലപ്പെട്ടു, മരിച്ചവരിൽ രക്ഷാപ്രവർത്തകരും

കീവ്: യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണത്തിൽ 16 പേർ‌ കൊല്ലപ്പെട്ടു. ഒഡേസയിയിലെ ബ്ലാക്ക് സീ പോർട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പട്ടവരിൽ രക്ഷാപ്രവർത്തകരും ഉൾപ്പെടും. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡേസയിൽ റഷ്യ നടത്തിയ ആക്രമണം ശത്രുവിന്റെ...

മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈനിക സംഘത്തെ പിൻവലിച്ചു; പകരം സാങ്കേതിക വിദഗ്ധർ

മാലെ: മാലദ്വീപിലെ ആദ്യ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ സംഘത്തിന് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു ഇന്ത്യന്‍ സൈനികരെ മാലെയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഔദ്യോഗികമായി...

കാന്‍സര്‍ സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ഇരുസ്തനങ്ങളും നീക്കംചെയ്തു; അനുഭവം പങ്കുവെച്ച് ഹോളിവു‍ഡ് നടി

ലോസ് ആഞ്ചലസ്‌:പ്രശസ്ത ഹോളിവുഡ്താരം ഒലിവിയ മൻ സ്തനാർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് കഴിഞ്ഞദിവസമാണ് തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷം ജീവിതത്തിൽ പ്രധാനപ്പെട്ടൊരു ആരോ​ഗ്യപ്രശ്നത്തിലൂടെ കടന്നുപോയി എന്നുപറഞ്ഞാണ് ഒലിവിയ കാൻസർ അതിജീവനത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. സ്തനാർബുദം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിനേക്കുറിച്ചും...

സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ മൂന്നാം പരീക്ഷണവും വിജയിച്ചില്ല, രണ്ട് ഭാഗങ്ങളും പൊട്ടിത്തെറിച്ചു

സാൻ ഫ്രാൻസിസ്കോ :സ്പേസ് എക്സിൻ്റെ വമ്പൻ റോക്കറ്റ് സ്റ്റാർഷിപ്പിൻ്റെ മൂന്നാം പരീക്ഷണ ദൗത്യവും സമ്പൂ‌ർണ വിജയം നേടാതെ അവസാനിച്ചു. വിക്ഷേപണവും റോക്കറ്റിൻ്റെ രണ്ട് ഘട്ടങ്ങളും വേ‌‌ർപ്പെടലും വിജയകരമായി പൂർത്തിയാക്കാനായെങ്കിലും തിരിച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി...

നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും,പകൽ ഇരുണ്ടു മൂടും, നഷ്ടപ്പെടുത്തരുത്‌ ഈ അപൂർവ്വ സൂര്യ ഗ്രഹണം; ഇനി ദൃശ്യമാകുക 126 വർഷത്തിന് ശേഷം

മെക്സിക്കോ:അപൂർവ്വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. 2024 ഏപ്രിൽ എട്ടിനാണ് പകൽസമയം സന്ധ്യ സമയത്തിന് സമാനമാകുന്ന പ്രതിഭാസം  നടക്കുക. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും ഈ പ്രതിഭാസം. 126 വർഷത്തിന് ശേഷമാകും ഇത്തരമൊരു സമ്പൂർണ...

തുടക്കം പിഴച്ചു;ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ച്’ ജാപ്പനീസ് സ്വകാര്യ റോക്കറ്റ്

ടോക്യോ: ജാപ്പനീസ് സ്വകാര്യ കമ്പനിയായ സ്‌പേസ് വണ്‍ നിര്‍മിച്ച റോക്കറ്റ് ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. 18 മീറ്റര്‍ ഉയരമുള്ള കെയ്‌റോസ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭ്രമണ പഥത്തില്‍ ഉപഗ്രഹമെത്തിക്കുന്ന...

നിർണായക നീക്കം; കൂടുതൽ രാജ്യങ്ങൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന

ബീജിംഗ്‌:നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന. ഈ വര്‍ഷം ആദ്യം ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മലേഷ്യക്കും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഓസ്ട്രിയ,...

കേരളം പൊളിയാണ്’; മലയാളി ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അമ്പരന്ന് യുകെ വ്‌ളോഗർ

കൊച്ചി:കേരളത്തിലെ ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ അദ്ഭുതപ്പെട്ട് വിദേശ ടൂറിസ്റ്റ്. ഫോര്‍ട്ട് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫിനെ കുറിച്ച് യുകെ ട്രാവലറും വ്‌ളോഗറുമായ സാക്കിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഉച്ചയ്ക്ക് പൊരിവെയിലില്‍ എടിഎം...

മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

ഹോളിവുഡ്: 96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍...

Latest news