31 C
Kottayam
Saturday, September 28, 2024

CATEGORY

International

സൈ​നി​ക​ൻ മരണഭൂതനായി , വെ​ടി​യേ​റ്റ് മരിച്ചത് 23 സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ​

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സ​ഹ​സൈ​നി​ക​ന്‍റെ വെ​ടി​യേ​റ്റ് 23 സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന സൈ​നി​ക​ര്‍​ക്ക് നേ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​സൈ​നി​ക​ന്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഗ​സ്നി പ്ര​വി​ശ്യ​യി​ല്‍ സൈ​നി​ക താ​വ​ള​ത്തി​ല്‍ ശ​നി​യാ​ഴ്ചാ​ണ് സം​ഭ​വം. ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​നു​മാ​യി ബ​ന്ധ​മു​ള്ള...

പൗരത്വ ഭേദഗതി ബിൽ: മുസ്ലീങ്ങളെ ഒഴിവാക്കിയത് പുന:പരിശോധിയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ജനീവ : പൗരത്വ ഭേദഗതി ബില്ലി​​ന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്​ പരിശോധിച്ച്​ വരികയാണെന്ന്​ യു.എൻ. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസായതായി യു.എൻ മനസിലാക്കുന്നു. ബില്ലിനെ കുറിച്ച്​ ​പൊതുസമൂഹം ഉയർത്തുന്ന ആശങ്ക...

അമേരിക്കൻ പ്രസിഡണ്ട് സ്ഥാനം ഉലച്ചിലിൽ,ഡൊണാൾഡ്ട്രംപ് ഇംപീച്ച്മെന്റ് നേരിടണം

വാഷിങ്‌ടൺ: യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. രണ്ട് ആരോപണങ്ങളും ശക്തമായിരിക്കെ ട്രംപ് ഇംപീച്ച്‌മെൻ്റ് നടപടി നേരിടണം. മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് നേരിടുന്നത്. കഴിഞ്ഞ ദിവസം ജുഡീഷറി കമ്മിറ്റി...

‘പങ്കാളി മരിച്ചതിനാല്‍ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്’ അധ്യാപകന്റെ പരസ്യം വൈറലാകുന്നു

വാഷിങ്ടണ്‍: പങ്കാളി മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് കഴിയുന്ന താറാവിന് പങ്കാളിയെ തേടിയുള്ള ഉടമയുടെ ഡേറ്റിങ് പരസ്യം വൈറലാകുന്നു. അധ്യാപകനായ ക്രിസ് മോറിസ് ആണ് തന്റെ താറാവിന് പങ്കാളിയെ തേടി ഡേറ്റിങ് പരസ്യം പങ്കുവച്ചിരിക്കുന്നത്....

പൂര്‍ണഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇരിക്കാന്‍ സ്വയം ‘കസേര’യായി ഭര്‍ത്താവ്; വീഡിയോ വൈറല്‍

ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇരിയ്ക്കാന്‍ കസേര ലഭിക്കാതെ വന്നതോടെ സ്വയം കസേരയായി ഭര്‍ത്താവ്. ചൈനയില്‍ നിന്നാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ചെക്കപ്പിനായി ഡോക്ടറെ കാണിക്കാന്‍ ഭാര്യയുമായി ആശുപത്രിയില്‍ എത്തിയതായിരിന്നു ഭര്‍ത്താവ്. എന്നാല്‍ ഡോക്ടറെ...

ഇന്ത്യ സ്ത്രീ പീഡനങ്ങളുടെ നാട്,ജാഗ്രത പലിയ്ക്കണമെന്ന് സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി അമേരിക്കയും ഇംഗ്ലണ്ടും

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുകെയും യുഎസും. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരക്കുന്നത്. ദുരനുഭവങ്ങള്‍...

പറക്കുന്ന വിമാനത്തിൽ യുവതിയ്ക്ക് പ്രസവവേദന, പിന്നെ നടന്നത്

റിയാദ്: ആകാശത്ത് വെച്ച് സൗദി വനിതയ്ക്ക് സുഖപ്രസവം. സൗദി അറേബ്യയുടെ വടക്കേ അതിർത്തി പട്ടണമായ അറാറിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് ബുധനാഴ്ച വൈകിട്ട് സ്വദേശി വനിത പ്രസവിച്ചത്. പൂർണ...

കുരുന്നു പെൺകുട്ടിയുടെ കാലിനെത്തു പറ്റി, വാർത്ത പൂർണമായി വായിക്കൂ

കാഴ്ചക്കാരെയെല്ലാം അമ്പരപ്പിച്ച് നീണ്ട് മെലിഞ്ഞ കാലുകളുള്ള ഒരു ചെറിയ പെണ്‍കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ കുട്ടിയുടെ കാലുകള്‍ക്ക് വൈകല്യമുള്ളതു പോലെ തോന്നുന്നത് കൊണ്ട് അവളോട് അനുകമ്പ തോന്നുകയായിരുന്നു മിക്കവർക്കും. ഫോട്ടോ...

ലക്ഷദ്വീപിലെ ആദ്യ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോൾ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കവരത്തി: ലക്ഷദ്വീപിലെ കാല്‍പ്പന്തു കളിപ്രേമികളുടെ ദീര്‍ഘ കാല സ്വപ്‌നമായിരുന്ന ഫുട്‌ബോള്‍ ടറഫ് കവരത്തിയില്‍ കായിക താരങ്ങള്‍ക്കായി സമര്‍പ്പിച്ചു. സ്വകാര്യ സംരംഭകരായ സീലൈന്‍ സോക്കര്‍ അറീനയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫുട്‌ബോള്‍ ടറഫ് സീലൈന്‍...

ജോലി രാജിവെച്ചില്ല; മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

കറാച്ചി: ജോലി രാജിവയ്ക്കാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു. പാകിസ്താനിലെ ഉറുദു പത്രത്തിലെ ജീവനക്കാരിയായ ഉറൂജ് ഇഖ്ബാല്‍ എന്ന ഇരുപത്തേഴുകാരിയെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദിലാവര്‍ അലിയ്ക്കെതിരെ പോലീസ് കേസെടുത്തു. ഏഴ്...

Latest news