26.8 C
Kottayam
Monday, April 29, 2024

കുരുന്നു പെൺകുട്ടിയുടെ കാലിനെത്തു പറ്റി, വാർത്ത പൂർണമായി വായിക്കൂ

Must read

കാഴ്ചക്കാരെയെല്ലാം അമ്പരപ്പിച്ച് നീണ്ട് മെലിഞ്ഞ കാലുകളുള്ള ഒരു ചെറിയ പെണ്‍കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ കുട്ടിയുടെ കാലുകള്‍ക്ക് വൈകല്യമുള്ളതു പോലെ തോന്നുന്നത് കൊണ്ട് അവളോട് അനുകമ്പ തോന്നുകയായിരുന്നു മിക്കവർക്കും. ഫോട്ടോ കാണുന്നയാളുടെ ശ്രദ്ധ ആദ്യമെത്തുക അവളുടെ കാലുകളിലേക്കാണ്. പിന്നീടാണ് കുട്ടിയുടെ കൈയിലെ പോപ്പ് കോണിലേക്ക് നോട്ടമെത്തുന്നത്. ആ പോപ്പ് കോണിന്റെ പാക്കറ്റ് അവളുടെ കാലുകള്‍ മറച്ചതാണെന്ന് ശ്രദ്ധിച്ചുനോക്കിയാലേ മനസിലാകൂ. ഫോട്ടോയുടെ പശ്ചാത്തലവും കുട്ടിയുടെ നില്‍പും മുഖത്തെ ഭാവവും കയ്യിലെ പോപ്പ് കോണുമെല്ലാം നമ്മുടെ കാഴ്ച്ചയെ പറ്റിക്കുന്നതാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week