29.1 C
Kottayam
Tuesday, July 7, 2026

CATEGORY

International

യൂറോപ്പിൽ വൻതോതിൽ കൊക്കക്കോളയും സ്പ്രൈറ്റും തിരിച്ചുവിളിച്ച് കമ്പനി

ബ്രസൽസ്: ഉയർന്ന അളവിൽ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെൽജിയം, നെതർലന്റ്സ്, ബ്രിട്ടൻ, ജെർമനി, ഫ്രാൻസ്...

സൗദിയിൽ വാഹനാപകടം;മലയാളികളടക്കം 15 പേർ മരിച്ചു

ജിദ്ദ: സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡിൽ നടന്ന വാഹനാപകടത്തിൽ മലയാളികളടക്കം 15 പേർ മരിച്ചു. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസിലേക്ക് ട്രെയിലർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അറാംകോ റിഫൈനറി...

ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെത്തേടി സിഖ് ​ഗുരുദ്വാരകളിൽ യുഎസ് അധികൃതരുടെ റെയ്ഡ്, കടുപ്പിച്ച് ട്രംപ്; പ്രതിഷേധവുമായി സംഘടനകൾ

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ​ഗുരുദ്വാരകളിലും തിരച്ചിൽ നടത്തി യുഎസ് അധികൃതർ. പരിശോധനക്കായി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ എത്തി. രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന ചില...

2500 കോടിയുടെ സ്വത്തിന് അനന്തരവകാശി, ഏകസുഹൃത്തിനെ ക്രൂരമായി കുത്തിക്കൊന്നു, ജീവപര്യന്തം

സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കോടിക്കണക്കിന് സ്വത്തുക്കളുടെ അന്തരവാകാശിയായ യുവാവിന് ജീവപര്യന്തം. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡിലൻ എന്ന യുവാവ് 292 മില്യൺ ഡോളർ (2500 കോടി) സമ്പത്തിൻ്റെ അനന്തരാവകാശിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.   24...

മിലിൻഡയെ പിരിഞ്ഞ ശേഷം വല്ലാത്ത ഒറ്റപ്പെടൽ; ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് വിവാഹമോചനമെന്ന് തുറന്ന് പറഞ്ഞ് ബിൽ ഗെയ്‌റ്റ്‌സ്

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ധനികനായ ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും വിവാഹബന്ധം അവസാനിപ്പിച്ചത് വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വളരെ ചർച്ച വിഷയം ആയിരുന്നു അദ്ദേഹത്തിന്റെ വേർപിരിയൽ. 27 വർഷത്തെ...

ഒബാമയും ജെനിഫറും പ്രണയത്തിൽ? മിഷേലുമായി വേർപിരിയുന്നെന്ന് റിപ്പോർട്ടുകൾ

ന്യൂയോര്‍ക്ക്: അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. മുന്‍ യുഎസ്. പ്രസിഡന്‍റ്...

നാളെ നാല് ബന്ദികളെ കൂടി വിട്ടയക്കുമെന്ന് ഹമാസ് ; തിരികെ എത്തുന്നത് ഒക്ടോബർ ഏഴിന് തട്ടിക്കൊണ്ടുപോയ വനിതാ സൈനികർ

ടെൽ അവീവ് : ഗാസ മുനമ്പിലെ വെടിനിർത്തലിൻ്റെ ഭാഗമായി ജനുവരി 25 ശനിയാഴ്ച നാല് ബന്ദികളെ കൂടി വിട്ടയക്കാൻ തയ്യാറായി ഹമാസ്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രായേലി സ്ത്രീകളെ ഹമാസ് ഏതാനും...

'നഗ്നമായ ഭരണഘടനാ ലംഘനം'; ട്രംപിന് തിരിച്ചടി, ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിനു സ്റ്റേ

വാഷിങ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കാനുള്ള ട്രംപിന്റെ നീക്കം സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജി താല്‍ക്കാലികമായി തടഞ്ഞു....

ഷോൺ കറൻ യുഎസ് സീക്രട്ട് സർവീസ് ഡയറക്ടർ,സ്വന്തം ജീവൻ കൊടുത്ത് എന്നെ രക്ഷിക്കാൻ ശ്രമിച്ചയാളെന്ന് ട്രംപ്

വാഷിംഗ്ടൺ : ‘പെൻസിൽവാനിയ ഹീറോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷോൺ കറൻ ഇനി അമേരിക്കയുടെ സീക്രട്ട് സർവീസ് ഡയറക്ടർ. യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് ഷോൺ കറനെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയിലേക്ക്...

ട്രംപിന്റെ ചടങ്ങിൽ പങ്കെടുത്ത് പന്നൂൻ?; ഖലിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ ഖലിസ്താൻ ഭീകരൻ ഗുർപട്‍വന്ത് സിങ് പന്നൂൻ പങ്കെടുത്തതായി റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഖലിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന പന്നൂന്റെ വീഡിയോയും...

Latest news